"കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/കുട്ടിയും ചിത്രശലഭവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

10:23, 2 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

കുട്ടിയും ചിത്രശലഭവും

ഒരു ദിവസം ഒരു ചിത്രശലഭം പൂന്തോട്ടത്തിലൂടെ പറക്കുകയായിരുന്നു. അപ്പോൾ ഒരു ആൺകുട്ടി അതിനെ പിടിച്ചു ഒരു കുപ്പിയിൽ അടച്ചു.
കുറച്ചു കഴിഞ്ഞ് ചിത്രശലഭം ചത്തു പോയി. അതു കണ്ട് ആ കുട്ടി ഉറക്കെ കരഞ്ഞു. അപ്പോൾ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.
മാലാഖ കുട്ടി കരയുന്നതിന്റെ കാരണം അന്വേഷിച്ചു. ചിത്രശലഭം ചത്തുപോയ കാര്യം കുട്ടി പറഞ്ഞു.
അതു കേട്ടു മാലാഖ കുട്ടിയോട് പറഞ്ഞു വായു ഇല്ലാതെ ജീവികൾക്ക് ജീവിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ചിത്രശലഭം ചത്തു പോയത്.
അതു കേട്ട് കുട്ടി വീണ്ടും വിഷമിച്ചു. അതു കണ്ട് മാലാഖ തന്റെ മാന്ത്രിക വടി കറക്കി കുറേ ചിത്രശലഭങ്ങളെ വരുത്തി അതുകണ്ട് ആ കുട്ടി സന്തോഷിച്ചു.


Rithanya S Nair
1 D കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 02/ 08/ 2025 >> രചനാവിഭാഗം - കഥ