"ഗവ എച്ച് ‍‍‍‍ഡബ്ലിയു എൽ പി എസ് പൂ‍ഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 88: വരി 88:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#JILU.V.SAJAN agriculture research scientist,kendra thotta vila gavesgana kendhram
#------
#------
#------
#------
#------
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

13:16, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് ‍‍‍‍ഡബ്ലിയു എൽ പി എസ് പൂ‍ഞ്ഞാർ
വിലാസം
പൂ‍ഞ്ഞാര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
25-01-201732220gh




കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

കുന്നുകളാൽ ഊന്നപ്പെട്ട കുന്നോന്നി ഗ്രാമത്തിൽ ഒരു സർക്കാർ സ്കൂളിൽ ന് 1957 ൽ അംഗീകാരം ലഭിച്ചു.58ൽ ര ണ്ടാം ക്ലാസിനും 59ൽ മൂന്നാംക്ലാസിനും അംഗീകാരം ലഭിച്ചു.1969-76 വരെ രാഘവൻപിള്ള സാർ ഹെഡ്മാസ്റ്ററായിരുന്നു. അതിനു ശേഷം വി ഡി വർക്കിസാർ ഹെഡ്മാസ്റ്ററായി .റിട്ടയർമെന്റിനു ശേഷവും രാഘവൻപിള്ള സർ സ്കൂളിന്റെ നിലനിൽപ്പിന് വേണ്ടി പ്രയത്നിച്ചു.1971 ൽ അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം പണികഴിപ്പിച്ചത്.1982ൽ സ്കൂളിന്റെ രജത ജൂബിലി ആഘോഷിച്ചു.2005 ൽ ശ്രീമതി സൂസമ്മ ജോൺ ഹെഡ്മിസ്ട്രസ്സായി. ഇലക്ട്രിഫിക്കേഷൻ, ജലലഭ്യത, ചുറ്റുമതിൽ, ടെയ്ലറ്റ് ' കമ്പ്യൂട്ടർ, കുട്ടികളുടെ പാർക്ക്, ക്ലാസ് മുറികളിൽ ടൈൽ, ചിത്രങ്ങൾ ,പ്രീ പ്രൈമറി തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ ടീച്ചർ തന്റെ പത്ത് വർഷത്തെ സേവനത്തിനിടെ നടപ്പിലാക്കി കഴിഞ്ഞു.വാർഡ് മെമ്പറായ ശ്രീമതി ഗീതാ രവീന്ദ്രൻഫർണീച്ചർ, കമ്പ്യൂട്ടർ തുടങ്ങിയ കാര്യങ്ങൾ പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കി. അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് സജിത, സീന, ശ്രീകല തുടങ്ങിയ അധ്യാപകരുടേയും പി ടി എ അംഗങ്ങളുടേയും ശ്രമഫലമായി സ്കൂൾ ഇന്ന് ഒരു മാനേജ്മെന്റ് സ്കൂളിനേക്കാളും ഉയരത്തിൽ എത്തി നിൽക്കുന്നു.2015ൽ ശ്രീ ജോ സ ഫ് ജോൺ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റു.

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി


പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. ശ്രീമതി സജിത എ ഖാദർ
  2. ശ്രീമതി സീന പി.എസ്
  3. ശ്രീമതി ശ്രീകല ആർ

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  • 2015_2016 -ശ്രീ ജോസഫ് ജോൺ
  • 2005-2015->ശ്രീമതി സുസമ്മ ജോൺ
  • 2004-2005->ശ്രീമതി സരസമ്മ
  • 2002-2004- ശ്രീമതി തങ്കമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. JILU.V.SAJAN agriculture research scientist,kendra thotta vila gavesgana kendhram
  2. ------
  3. ------

വഴികാട്ടി