ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
Stmarysupsmarygiri (സംവാദം | സംഭാവനകൾ)
Adding/improving reference(s)
 
വരി 17: വരി 17:
|പോസ്റ്റോഫീസ്=മായം
|പോസ്റ്റോഫീസ്=മായം
|പിൻ കോഡ്=695505
|പിൻ കോഡ്=695505
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=+91 94961 11591
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീ മേരിക്കുട്ടി തോമസ്
|പ്രധാന അദ്ധ്യാപിക=Lija P John
|പ്രധാന അദ്ധ്യാപകൻ=  
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=ജിജോ ജോർജ്‌
|പി.ടി.എ. പ്രസിഡണ്ട്=Bineesh
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ റോബി
|എം.പി.ടി.എ. പ്രസിഡണ്ട്=Asha Antony
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
<gallery>
<gallery>
വരി 62: വരി 62:
|ലോഗോ=
|ലോഗോ=


}}         
|പി.ടി.എ. വൈസ് പ്രസിഡണ്ട്=Vinod}}         


തിരുവനന്തപുരംജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
തിരുവനന്തപുരംജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

21:43, 31 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് യു. പി. എസ് മേരിഗിരി
നിങ്ങളുടെ കുഞ്ഞിന്റെ പഠനത്തിനായ് നിങ്ങൾ സ്വപ്നം കാണുന്ന മാതൃകാ വിദ്യാലയം
വിലാസം
മായം പി.ഒ.
,
695505
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ+91 94961 11591
കോഡുകൾ
സ്കൂൾ കോഡ്44363 (സമേതം)
യുഡൈസ് കോഡ്32140401011
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്മായം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ80
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികLija P John
പി.ടി.എ. പ്രസിഡണ്ട്Bineesh
എം.പി.ടി.എ. പ്രസിഡണ്ട്Asha Antony
അവസാനം തിരുത്തിയത്
31-07-2025Stmarysupsmarygiri


പ്രോജക്ടുകൾ




തിരുവനന്തപുരംജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അമ്പൂരി ഗ്രാമപഞ്ചായത്തിൽ മായം വാർഡിൽ നെയ്യാർ ഡാമിന്റെ ജല സംഭരണിയോടും, അഗസ്ത്യ പർവതത്തിനോടനുബന്ധിച്ചുള്ള റിസർവ് വനത്തോടും ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1951 ജൂൺ മാസം നാലാം തീയതിയാണ് സ്ഥാപിതമായത്. മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തെ ഭയന്ന് പലായനം ചെയ്തപ്പോൾ അഭയം നൽകി സംരക്ഷിച്ചത് ഈ പ്രദേശത്തെ ഗിരിവർഗ ജനങ്ങളാണ്. അതിന്റെ നന്ദിസൂചകമായി കരം ഒഴിവായി ഇവിടുത്തെ കാണിക്കാർക്ക് നൽകിയ ഭൂമിയാണ് 'കാണിപ്പറ്റ് ഭൂമി'.

കൂടുതൽ  അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

  • മനോഹരമായ പൂന്തോട്ടം
  • പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
  • ആകർഷകമായ ഇരിപ്പിടസൗകര്യം
  • സ്കൂളിലേക്കെത്താൻ വാഹനസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു
  • കമ്പ്യൂട്ടർ പഠനം


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്പോർട്സ് ദിനം
  • പഠനോത്സവം
  • ഓണാഘോഷം
  • ക്രിസ്തുമസ് ആഘോഷം

അധ്യാപകർ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിലെ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും കാട്ടാക്കട വഴി ബസ്സ് മാർഗം മായത്ത് എത്തി ചേരാം. (44 കിലോമീറ്റർ)
  • കാട്ടാക്കട നഗരത്തിൽ നിന്നും 18.5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം ➡️ കാട്ടാക്കട ➡️ അമ്പൂരി ➡️ മായം
Map