"എ യു പി എസ്സ് കുന്നുംകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= എ.യു.പി സ്കൂള് കുന്നുംകൈ | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസര്‍ഗോഡ് | | റവന്യൂ ജില്ല= കാസര്‍ഗോഡ് | ||
| സ്കൂള്‍ കോഡ്= 12438 | | സ്കൂള്‍ കോഡ്= 12438 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1976 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= കുന്നുംകൈ<br/>വെസ്റ്റ് എളേരി പി.ഒ.<br/>നീലേശ്വരം വഴി<br/> | ||
| പിന്‍ കോഡ്= 671314 | | പിന്‍ കോഡ്= 671314 | ||
| സ്കൂള്‍ ഫോണ്‍= 04672245779 | | സ്കൂള്‍ ഫോണ്‍= 04672245779 | ||
| സ്കൂള്‍ ഇമെയില്‍= aupskunnumkai@gmail.com | | സ്കൂള്‍ ഇമെയില്‍= aupskunnumkai@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്=www.aupskunnumkai.in | ||
| ഉപ ജില്ല= [[ചിറ്റാരിക്കല്‍]] | | ഉപ ജില്ല= [[ചിറ്റാരിക്കല്‍]] | ||
<!-- സര്‍ക്കാര്‍ --> | <!-- സര്‍ക്കാര്‍ --> | ||
| വരി 17: | വരി 17: | ||
| പഠന വിഭാഗങ്ങള്‍1= 5 -7 | | പഠന വിഭാഗങ്ങള്‍1= 5 -7 | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 83 | | ആൺകുട്ടികളുടെ എണ്ണം= 83 | ||
| പെൺകുട്ടികളുടെ എണ്ണം= 87 | | പെൺകുട്ടികളുടെ എണ്ണം= 87 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 170 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=10 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= ലിസ്സമ്മ ജോസഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സി.വി.സുരേഷ് | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
13:10, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എ യു പി എസ്സ് കുന്നുംകൈ | |
|---|---|
| വിലാസം | |
എ.യു.പി സ്കൂള് കുന്നുംകൈ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസര്‍ഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 25-01-2017 | 12438 |
................................
ചരിത്രം
കുന്നുംകൈ എജ്യുകേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ യശ്ശശരീരനായ ശ്രീ.എല്‍.കെ. അസിനാര്‍ അവറുകള്‍ 1976 ല് സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം.പാഠ്യ പാഠ്യേതര പ്രവറ്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തില്‍ വരെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ചൈത്രവാഹിനിപ്പുഴയുടെ തീരത്ത് നീലേശ്വരം ഭീമനടി റൂട്ടില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ചിറ്റാരിക്കാല്‍ ഉപജില്ലയിലെ മികച്ച സ്കുള്‍കളില്‍ ഒന്നായി മാറിയിരിക്കുന്നു.ശ്രീ.അസിനാര്‍ അവറുകളുടെ മകനായ സുബൈര്‍ എം.എയാണ് ഇപ്പോള്‍ ഇതിന്റെ സാരഥി.
ഭൗതികസൗകര്യങ്ങള്‍
ഹരിതാഭവുംപ്രശാന്ത സുന്ദരവുമായ സ്കൂള്‍ കോംന്വൗണ്ട്.ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കുള്‍ കെട്ടിടം. 1500-ഓളം പുസ്തകങ്ങളടങ്ങിയ വായനാമുറി.എല്ലാ ക്ലാസ് മുറികളിലേക്കും നാല് വ്യത്യസ്തങ്ങളായ ദിനപത്രങ്ങള്‍.പോഷക സമ്യദ്ധവും, വൈവിധ്യവുമായ ഉച്ചഭക്ഷണം. വര്‍ഷം മുഴുവനും സുലഭമായ കുടിവെള്ളം.സാന്വത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- പ്രവര്‍ത്തി പര്ചയ ക്ലബ്
- കലാ കായിക പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- യു.കരുണാകരന്‍
- സെലിനാമ്മ.തോമസ്
- കെ.ടി.ചെറിയാന്‍
- ലിസി.പി.ടി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:12.3184,75.3600 |zoom=13}}