"സെന്റ് തോമസ് എൽ പി എസ്സ് ചെമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| പ്രധാന അദ്ധ്യാപകന്‍= ലിസമ്മ ജോസഫ്           
| പ്രധാന അദ്ധ്യാപകന്‍= ലിസമ്മ ജോസഫ്           
| പി.ടി.ഏ. പ്രസിഡണ്ട്= വേണുഗോപാൽ           
| പി.ടി.ഏ. പ്രസിഡണ്ട്= വേണുഗോപാൽ           
| സ്കൂള്‍ ചിത്രം= സെൻറ് തോമസ്.jpj
| സ്കൂള്‍ ചിത്രം= stthomas
| }}
| }}



13:09, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ് തോമസ് എൽ പി എസ്സ് ചെമ്പ്
വിലാസം
ചെമ്പ്
സ്ഥാപിതംഒന്ന് - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201745233





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1921 ൽ സ്ഥാപിതമായ ഈ സ്കൂൾ ഈ നാടിൻറെ വിദ്യാഭ്യാസവും സാംസ്കാരികവുമായ മാറ്റങ്ങൾക്ക് നിർണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത് . ചെമ്പ് പ്രേദേശത്തെ ആദ്യത്തെ സ്കൂളും ചെമ്പു പഞ്ചായത്തിലെ രണ്ടാമത്തെ സ്കൂളുമാണിത് . ഈ കാലയളവിൽ നല്ലൊരു ആശാൻ കളരിപോലും ഈ പ്രെദേശത്തു ഉണ്ടായിരുന്നില്ല. അയിത്തവും തൊട്ടുകൂടായിമ്മയും കൊടികുത്തിവാണിരുന്ന കാലത്തു നാനാജാതി മതസ്ഥരായ കുട്ടികൾക്ക് ഏകോദരസഹോദരങ്ങളെപ്പോലെ ഒത്തൊരുമിച്ചു ചേരാനും ഒരുമിച്ചിരുന്നു പഠിക്കാനും സൗകര്യം ഇവിടെ സംജാതമായി. ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തിപ്പോന്ന ധാരാളം പേർ ഉന്നത സ്രെന്നികളിൽ വിരാജിക്കുന്നു. വിശ്വ പ്രീശസ്തനായ കേരളത്തിന്റെ അഭിമാനമായ ഭരത് മമ്മൂട്ടി , ഹൈക്കോടതി ചീഫ് ജസ്റ്റിസ് എബ്രഹാം മാത്യു ജില്ലാ ജഡ്ജ് ശ്രീ മാത്തുക്കുട്ടി തീരേഴൻ എന്നിവർ ഇതിൽ ചിലർ മാത്രമാണ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps: 9.807274, 76.396691| width=500px | zoom=10 }}