"ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
= '''1.പ്രവേശനോത്സവം 2025-26''' = | = '''1.പ്രവേശനോത്സവം 2025-26''' = | ||
പുത്തൻ പ്രതീക്ഷകളുമായി സ്കൂൾതല പ്രവേശനോത്സവം ആവേശോജ്വലമായി ജൂൺ2 തിങ്കളാഴ്ച നടന്നു. പുത്തൻപ്രതീക്ഷകളുമായി കലാലയത്തിലെത്തിയ കൊച്ചുകൂട്ടുകാരെ പൂച്ചെണ്ടുകളും , മധുരവുംനല്കി വരവേറ്റു. പി. ടി. എ പ്രസിഡണ്ടും, പഞ്ചായത്ത് പ്രസിഡണ്ടും ആയ കെ. പി രാജീവൻ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ പ്രവേശനോത്സവ ചടങ്ങ് നടന്നു. പരിപാടികൾ എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലളിത സ്വാഗതം പറഞ്ഞു.. | പുത്തൻ പ്രതീക്ഷകളുമായി സ്കൂൾതല പ്രവേശനോത്സവം ആവേശോജ്വലമായി ജൂൺ2 തിങ്കളാഴ്ച നടന്നു. പുത്തൻപ്രതീക്ഷകളുമായി കലാലയത്തിലെത്തിയ കൊച്ചുകൂട്ടുകാരെ പൂച്ചെണ്ടുകളും , മധുരവുംനല്കി വരവേറ്റു. പി. ടി. എ പ്രസിഡണ്ടും, പഞ്ചായത്ത് പ്രസിഡണ്ടും ആയ കെ. പി രാജീവൻ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ പ്രവേശനോത്സവ ചടങ്ങ് നടന്നു. പരിപാടികൾ എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലളിത സ്വാഗതം പറഞ്ഞു.. | ||
[[പ്രമാണം:2025-1.jpg|ലഘുചിത്രം]] | |||
15:23, 31 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
'2025-26 അദ്ധ്യയന വർഷത്തിലൂടെ'
1.പ്രവേശനോത്സവം 2025-26
പുത്തൻ പ്രതീക്ഷകളുമായി സ്കൂൾതല പ്രവേശനോത്സവം ആവേശോജ്വലമായി ജൂൺ2 തിങ്കളാഴ്ച നടന്നു. പുത്തൻപ്രതീക്ഷകളുമായി കലാലയത്തിലെത്തിയ കൊച്ചുകൂട്ടുകാരെ പൂച്ചെണ്ടുകളും , മധുരവുംനല്കി വരവേറ്റു. പി. ടി. എ പ്രസിഡണ്ടും, പഞ്ചായത്ത് പ്രസിഡണ്ടും ആയ കെ. പി രാജീവൻ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ പ്രവേശനോത്സവ ചടങ്ങ് നടന്നു. പരിപാടികൾ എം എൽ എ ശ്രീ കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലളിത സ്വാഗതം പറഞ്ഞു..
