"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AKHIL11461 (സംവാദം | സംഭാവനകൾ) |
|||
| വരി 85: | വരി 85: | ||
പുതിയ ഭാരവാഹികൾ മണികണ്ഠൻ എം ( പിടിഎ പ്രസിഡൻറ് )എം സുനീഷ് കുമാർ (പിടിഎ വൈസ് പ്രസിഡൻറ് )സുരേഷ് മണി (എസ്എംസി ചെയർമാൻ) ആർ കെ രാജൻ ( എസ് എം സി വൈസ് ചെയർമാൻ) പ്രസീജ വി (എം പി ടി എ പ്രസിഡൻറ്) മിനി എം( പി ടി വൈസ് പ്രസിഡൻറ്). | പുതിയ ഭാരവാഹികൾ മണികണ്ഠൻ എം ( പിടിഎ പ്രസിഡൻറ് )എം സുനീഷ് കുമാർ (പിടിഎ വൈസ് പ്രസിഡൻറ് )സുരേഷ് മണി (എസ്എംസി ചെയർമാൻ) ആർ കെ രാജൻ ( എസ് എം സി വൈസ് ചെയർമാൻ) പ്രസീജ വി (എം പി ടി എ പ്രസിഡൻറ്) മിനി എം( പി ടി വൈസ് പ്രസിഡൻറ്). | ||
[[പ്രമാണം:11461-KGD-PTA2025.jpg|ശൂന്യം|ലഘുചിത്രം|PTA MPTA SMC ഭാരവാഹികൾ]] | [[പ്രമാണം:11461-KGD-PTA2025.jpg|ശൂന്യം|ലഘുചിത്രം|PTA MPTA SMC ഭാരവാഹികൾ]] | ||
== വാങ്മയം പരീക്ഷ == | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വാങ്മയം പരീക്ഷയിൽ അമ്പതിലധികം കുട്ടികൾ പങ്കെടുത്തു. സംഭാഷണം, താളം ഉള്ള വരികൾ കണ്ടെത്തൽ, പഴഞ്ചൊല്ല് കണ്ടെത്തി എഴുതൽ, ആസ്വാദനകുറിപ്പ്, തെറ്റ് തിരുത്തുക തുടങ്ങിയ ചോദ്യങ്ങൾക്ക് കുട്ടികൾ മികച്ച രീതിയിൽ ഉത്തരം എഴുതി. ഒന്നാം സ്ഥാനം 6B യിലെ അമേഖ ചന്ദ്രൻ കരസ്ഥമാക്കി. 6B യിലെ തന്നെ മൈഥിലി ബാബു രണ്ടാം സ്ഥാനം നേടി. | |||
[[വർഗ്ഗം:11461]] | [[വർഗ്ഗം:11461]] | ||