"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/പരിശീലനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Tknarayanan (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2789654 നീക്കം ചെയ്യുന്നു റ്റാഗ്: തിരസ്ക്കരിക്കൽ |
|||
| വരി 24: | വരി 24: | ||
== '''അക്കാദമിക മോണിറ്ററിംഗ് പരിശീലനം - ഹൈസ്കൂൾ ഹെഡ്‍മാസ്റ്റർ''' == | == '''അക്കാദമിക മോണിറ്ററിംഗ് പരിശീലനം - ഹൈസ്കൂൾ ഹെഡ്‍മാസ്റ്റർ''' == | ||
സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഗവ.,എയിഡഡ് , അൺ എയിഡഡ് ഹൈസ്കൂൾ പ്രധാനാധ്യാപകർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ്സ് എസ്സ് ൽ വച്ച് പരിശീലനം നൽകി. 2025 ജൂലൈ 05 ന് രാവിലെ 9.30 ന് പ്രസൂൺ, രാജേഷ് , പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിൽ റെജിസ്‍ട്രേഷൻ ആരംഭിച്ചു. പത്ത് മണിക്ക് കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്ത് പരിശീലനത്തിന്റെ ആവശ്യകത ഹൈസ്കൂൾ പ്രധാനാധ്യാപകർക്ക് ബോധ്യപ്പെടുത്തി. ജില്ലാ കോർഡിനേറ്റർ ശ്രീ മനോജ് സ്വഗതം പറഞ്ഞു. ശ്രീ രമേശൻ ഇ ടി യുടെ കോഴ്സ് ബ്രീഫിംഗിനു ശേഷം ആദ്യ സെഷനായ സമഗ്രയുടെ വിവിധ ഭാഗങ്ങൾ ഷാജി വി , മഹേശൻ കെ ജി , ടി കെ നാരായണൻ എന്നിവർ അവതരിപ്പിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം എ എം സിയുമായി ബന്ധപ്പെട്ട സംശയനിവാരണം നിധുൻ, സുലൈമാൻ എന്നിവർ നടത്തി. തുടർന്ന് ശ്രീ ബിജു ലിറ്റിൽ കൈറ്റ്‍സും സ്കൂൾ വിക്കി, സഹിതം, സമേതം എന്നിവ ജവാദ്, അനുപമ എന്നിവരും സമ്പൂർണ ആഘോഷും ഐടി ലാബ്, ഐ സി ടി ടെക്സ്റ്റ് ബുക്ക് എന്നിവ പ്രജീഷും പരിചയപ്പെടുത്തി. നൗസിഫ്, നിധുൻ എന്നിവർ ടെക്നിക്കൽ വർക്കുകൾ നിയന്ത്രിച്ചു. കോഴിക്കോട് ഡി ഡി ഇ ശിൽപശാല സന്ദർശിച്ച് പ്രധാനധ്യാപകരെ അഭിസംബോധനം ചെയ്ത് സംസാരിച്ചു. മൂന്ന് മണിക്ക് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി ഓൺലൈനായി പ്രധാനധ്യാപകരോട് സംവദിച്ചു. തുടർന്ന് കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്ത് ഓരോ ജില്ലയിലെ പ്രധാനധ്യാപകരോട് സംസാരിച്ച് അവരുടെ ആശങ്കകൾക്കും പരാതികൾക്കും പരിഹാരമുണ്ടാകുന്ന രീതിയിൽ ചർച്ച നയിച്ചു. വൈകുന്നേരം 4 മണിക്ക് സമാപന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി നൗഫൽ | സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഗവ.,എയിഡഡ് , അൺ എയിഡഡ് ഹൈസ്കൂൾ പ്രധാനാധ്യാപകർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ്സ് എസ്സ് ൽ വച്ച് പരിശീലനം നൽകി. 2025 ജൂലൈ 05 ന് രാവിലെ 9.30 ന് പ്രസൂൺ, രാജേഷ് , പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിൽ റെജിസ്‍ട്രേഷൻ ആരംഭിച്ചു. പത്ത് മണിക്ക് കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്ത് പരിശീലനത്തിന്റെ ആവശ്യകത ഹൈസ്കൂൾ പ്രധാനാധ്യാപകർക്ക് ബോധ്യപ്പെടുത്തി. ജില്ലാ കോർഡിനേറ്റർ ശ്രീ മനോജ് സ്വഗതം പറഞ്ഞു. ശ്രീ രമേശൻ ഇ ടി യുടെ കോഴ്സ് ബ്രീഫിംഗിനു ശേഷം ആദ്യ സെഷനായ സമഗ്രയുടെ വിവിധ ഭാഗങ്ങൾ ഷാജി വി , മഹേശൻ കെ ജി , ടി കെ നാരായണൻ എന്നിവർ അവതരിപ്പിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം എ എം സിയുമായി ബന്ധപ്പെട്ട സംശയനിവാരണം നിധുൻ, സുലൈമാൻ എന്നിവർ നടത്തി. തുടർന്ന് ശ്രീ ബിജു ലിറ്റിൽ കൈറ്റ്‍സും സ്കൂൾ വിക്കി, സഹിതം, സമേതം എന്നിവ ജവാദ്, അനുപമ എന്നിവരും സമ്പൂർണ ആഘോഷും ഐടി ലാബ്, ഐ സി ടി ടെക്സ്റ്റ് ബുക്ക് എന്നിവ പ്രജീഷും പരിചയപ്പെടുത്തി. നൗസിഫ്, നിധുൻ എന്നിവർ ടെക്നിക്കൽ വർക്കുകൾ നിയന്ത്രിച്ചു. കോഴിക്കോട് ഡി ഡി ഇ ശിൽപശാല സന്ദർശിച്ച് പ്രധാനധ്യാപകരെ അഭിസംബോധനം ചെയ്ത് സംസാരിച്ചു. മൂന്ന് മണിക്ക് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി ഓൺലൈനായി പ്രധാനധ്യാപകരോട് സംവദിച്ചു. തുടർന്ന് കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്ത് ഓരോ ജില്ലയിലെ പ്രധാനധ്യാപകരോട് സംസാരിച്ച് അവരുടെ ആശങ്കകൾക്കും പരാതികൾക്കും പരിഹാരമുണ്ടാകുന്ന രീതിയിൽ ചർച്ച നയിച്ചു. വൈകുന്നേരം 4 മണിക്ക് സമാപന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി നൗഫൽ എസ് ഐ ടി സി, എസ് ആർ ദി കൺവീണർമാരുടെ പരിശീലനത്തിന്റെ വിവരങ്ങൾ പ്രധാനധ്യാപകരെ ധരിപ്പിച്ചു. 4:15 ന് ശിൽപശാല അവസാനിച്ചു. 194 പ്രഥമാധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. | ||
== '''സമഗ്ര പ്ലസ് - പി എസ് ഐ ടി സിമാർക്കുള്ള പരിശീലനം''' == | == '''സമഗ്ര പ്ലസ് - പി എസ് ഐ ടി സിമാർക്കുള്ള പരിശീലനം''' == | ||