"ആമ്പിലാട് സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം == പതിറ്റാണ്ടുകളായി അനേകം വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന് നല്കികൊണ്ടിരിക്കുന്ന സരസ്വതി ക്ഷേത്രമാണ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ആമ്പിലാട് എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ആമ്പിലാട് സൗത്ത് എൽ പി സ്കൂൾ.
          1918-ൽ സ്ഥാപിതമായ സ്കൂളിന്റെ സ്ഥാപകമാനേജർ ശ്രീ ചൊവ്വ കോരൻ മാസ്റ്റർ ആയിരുന്നു. വിദ്യാഭ്യാസ തൽപരരായ അനേകം വ്യക്തികളുടെ കൂട്ടായ്മയിലൂടേയാണ് ഈ വിദ്യാലയം പിറവിയെടുത്തത്.ആദ്യകാലത്ത് ഒന്നു മുതൽ നാലുവരെ ക്ലാസുകളാണ് ഉണ്ടായിരുന്നതെങ്കിലും പിന്നീട് അത് അഞ്ചാം ക്ലാസായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആമ്പിലാട് ഗ്രാമത്തിലെ മുഴുവൻ വിദ്യാർത്ഥികളും വിദ്യ അഭ്യസിച്ചിരുന്നത് ഈ വിദ്യാലയത്തിൽ നിന്നാണ് .വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ വിദ്യാർഥികളെ വാർത്തെടുക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ പ്രഗത്ഭരായ അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
        വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ സബിൻ.എ കെയാണ്. സ്കൂളിന്റെ പുരോഗതിക്കാവശ്യമായ എല്ലാ കാര്യങ്ങളിലും ഇദ്ദേഹം ശ്രദ്ധ ചെലുത്തുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/278869" എന്ന താളിൽനിന്ന് ശേഖരിച്ചത്