"ജി.യു.പി.എസ്. വേലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 31: | വരി 31: | ||
5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ് മുറികളും , കൂടാതെ കംപ്യൂട്ടര്‍ ലാബും, ലൈബ്രറി ഹാളും, മീറ്റിംഗ് ഹാളും ഉണ്ട്. വിശാലമായ ഒരു മൈതാനവും, സ്റ്റേജും ഉണ്ട്. നല്ലൊരു പൂന്തോട്ടവും ചുറ്റുമതിലും ഉണ്ട്. | 5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ് മുറികളും , കൂടാതെ കംപ്യൂട്ടര്‍ ലാബും, ലൈബ്രറി ഹാളും, മീറ്റിംഗ് ഹാളും ഉണ്ട്. വിശാലമായ ഒരു മൈതാനവും, സ്റ്റേജും ഉണ്ട്. നല്ലൊരു പൂന്തോട്ടവും ചുറ്റുമതിലും ഉണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
കൈയ്യെഴുത്ത് മാസിക | |||
*ഗണിത മാഗസിന് | *ഗണിത മാഗസിന് - ഗണിതകൗതുകം എന്ന പേരില്‍ ഗണിത മാഗസിന് തയ്യാറാക്കിയിട്ടുണ്ട്. | ||
*പതിപ്പുകള്‍ (കഥ,കവിത,കൃഷി,ഓണം,...) | *പതിപ്പുകള്‍ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവര്‍ത്തനങ്ങളുടെയും നിരവധി പതിപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. | ||
*പ്രവൃത്തിപരിചയം | *പ്രവൃത്തിപരിചയം - പ്രവര്‍ത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്. | ||
*വിദ്യാരംഗം കലാസാഹിത്യവേദി | *വിദ്യാരംഗം കലാസാഹിത്യവേദി | ||
*ബാലസഭ | *ബാലസഭ | ||
*ഹെല്‍ത്ത് ക്ലബ്ബ് | *ഹെല്‍ത്ത് ക്ലബ്ബ് | ||
*ഇക്കോ ക്ലബ്ബ് | *ഇക്കോ ക്ലബ്ബ് - സ്കൂളില്‍ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. | ||
*പഠന യാത്ര | *പഠന യാത്ര | ||
12:31, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ്. വേലേശ്വരം | |
---|---|
വിലാസം | |
വേലേശ്വരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 12248 |
== ചരിത്രം ==കട്ടികൂട്ടിയ എഴുത്ത്
1953 ല്‍ അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ വേലാശ്വരം പ്രദേശത്ത് വേണുഗോപാല്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ രൂപീകൃതമായ സ്ഥാപനമാണ് വേലാശ്വരം എ.യു.പി സ്കൂള്‍ . 1953 ല്‍ എല്‍.പി സ്കൂള്‍ ആയി ആരംഭിച്ച് 1982ല്‍ യു.പി.സ്കൂളായി ഉയര്‍ത്തി. നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 2008 ഏപ്രില്‍ 25ന് സര്‍ക്കാര്‍ ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങള്
5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ് മുറികളും , കൂടാതെ കംപ്യൂട്ടര്‍ ലാബും, ലൈബ്രറി ഹാളും, മീറ്റിംഗ് ഹാളും ഉണ്ട്. വിശാലമായ ഒരു മൈതാനവും, സ്റ്റേജും ഉണ്ട്. നല്ലൊരു പൂന്തോട്ടവും ചുറ്റുമതിലും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിന് - ഗണിതകൗതുകം എന്ന പേരില്‍ ഗണിത മാഗസിന് തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകള്‍ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവര്‍ത്തനങ്ങളുടെയും നിരവധി പതിപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവര്‍ത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെല്‍ത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളില്‍ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര