ജി.എൽ.പി.എസ് ചുള്ളിക്കാപറമ്പ (മൂലരൂപം കാണുക)
12:25, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
പാചകപുര ഗ്യാസ് സംവിധാനം വൃത്തിയുള്ള ടോയ് ലറ്റ് , സൗകര്യപ്രദമായ വിറകുപുര, പാത്രം കഴുകാ൯ സി൯ക്, കുടിവെള്ള സൗകര്യം., ക്ളാസ്സ് റൂം വൈദ്യുതീകരണം, സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍. | പാചകപുര ഗ്യാസ് സംവിധാനം വൃത്തിയുള്ള ടോയ് ലറ്റ് , സൗകര്യപ്രദമായ വിറകുപുര, പാത്രം കഴുകാ൯ സി൯ക്, കുടിവെള്ള സൗകര്യം., ക്ളാസ്സ് റൂം വൈദ്യുതീകരണം, സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍. | ||
==മികവുകൾ== | ==മികവുകൾ== | ||
പുസ്തക വിതരണം, വായനാമൂല സജ്ജീകരണം, പത്ര വായന ക്ള്സ്സ് മുറികളില്‍, റീഡിംഗ് വായന എന്നിവ മാതൃഭാഷ പഠനം സുഗമമാക്കുന്നു. | |||
എെ.സി.ടിയിലൂടെ പഠനം. | |||
മികച്ച കുുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക ക്ളാസ്സുകള്‍ നല്‍കി എല്‍.എസ്.എസിന് ഒരുക്കുന്നു. | |||
തനതു പ്രവര്‍ത്തനം, പിന്നോക്കം നില്‍ക്കുന്ന കുുട്ടികള്‍ക്കായി തേനക്ഷരം എന്ന ഒരു രചനാപുസ്തകം കുട്ടികളുടെ പഠനത്തിനു സഹായിക്കുന്നു. | |||
ദിനാചരണ ക്വിസ്മത്സരങ്ങള്‍ പൊതുവിജ്ഞാനം നേടാ൯ കുട്ടികളെ സഹായിക്കുന്നു. | |||
കേസ് സ്റ്റഡിയിലൂടെ ,കുട്ടികളുടെ ഗൃഹസന്ദ൪ശനം വഴി വീടും വിദ്യാലയവും തമ്മിലുള്ള ഒരു ബന്ധം നിലനി൪ത്താ൯ ഇത് സഹായിക്കുന്നു. | |||
മാസാവസാനം ഉള്ള സ൪ഗ്ഗവേദി, | |||
കായിക മത്സരങ്ങള്‍, | |||
വെജിറ്റബിള്‍ പ്രിന്റിംഗ് പരിശീലനം വഴി മത്സരങ്ങള്‍ക്ക് പ്രാപ്തരാക്കുന്നു. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |