"ഗവ. യു. പി .എസ് .കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 31: | വരി 31: | ||
സമീപത്തായി സ്കൂള്‍ സ്ഥിതിചെയ്യുന്നു. 2013ല്‍ ശതാബ്ദിആഘോഷിച്ചു. | സമീപത്തായി സ്കൂള്‍ സ്ഥിതിചെയ്യുന്നു. 2013ല്‍ ശതാബ്ദിആഘോഷിച്ചു. | ||
.................................. | |||
== ചരിത്രം == | |||
ആലപ്പുഴ ജില്ലയില്‍ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ യു പി സ്കൂളാണ് "പടിഞ്ഞാറെ കൊട്ടാരം സ്കൂള്‍"എന്നറിയപെടുന്നു. | |||
കടക്കരപ്പള്ളി പ്രദേശത്തെ പെണ്‍കുട്ടികള്‍ക്കായി ഒരുസംഗീതവിദ്യാലയമാണ് ഇവിടെ ആദ്യം സ്ഥാപിച്ചത്.എന്നാല്‍ 1913 ല്‍ പഴയാറ്റ്നാരായണന്‍ | |||
പരമേശ്വരന്‍ എന്നയാളുടെ ഉടമസ്ഥതയില്‍ ഒരു പെണ്‍പള്ളിക്കൂടം ആരംഭിച്ചു.1916 ല്‍ സ്കൂളിരിക്കുന്ന കെട്ടിടവുംസ്ഥലവും സര്‍ക്കാരിനുകൈമാറി | |||
1921 ല്‍ ആണ്‍ കുട്ടികള്‍ക്കുംപ്രവേശനംനല്‍കികൊണ്ട് എല്‍. പി. ജി എസ് കടക്കരപ്പള്ളി എന്നപേരില്‍ അറിയപ്പെട്ടു. 1964 ല്‍ യു.പിസ്കൂളായി | |||
ഉയര്‍ത്തി.മികച്ച പഠനനിലവാരവും സാമൂഹിക ഇടപെടലുകളും സ്കൂളിന് നിരവധി പുരസ്കാരങ്ങള്‍ നേടികൊടുത്തു. മികച്ച "ഹരിതവിദ്യലായം" | |||
," ശ്രേഷ്ഠഹരിത വിദ്യാലയം" തുടങ്ങിയവ ചിലതുമാത്രം.ഒട്ടേറെ പ്രതിഭാധനരായ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുംജന്മംനല്‍കിയ ഈ മഹനീയ | |||
വിദ്യാലയം 2013 ല്‍ ശതാബ്ദി ആഘോഷിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||