"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sjhsskodanchery (സംവാദം | സംഭാവനകൾ)
No edit summary
Sjhsskodanchery (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:

== ചരിത്രം ==
== ചരിത്രം ==
'''ഫാ. ദൊസിത്തേവൂസിന്റെ''' മാനേജ്മെന്റില്‍‍ '''1954  ജൂലൈയില്‍'''  ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. ഡി. ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററായിരുന്നു.. 1967ല്‍ തലശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ ഉള്‍പ്പടുത്തി.1987 മുതല്‍ താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ പ്രവര്‍ത്തിക്കുന്നു.  2000ല്‍  ഈ വിദ്യാലയം ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. ശ്രീ. സി. എം. ജോസഫ് പ്രഥമ പ്രിന്‍സിപ്പലായി.
'''ഫാ. ദൊസിത്തേവൂസിന്റെ''' മാനേജ്മെന്റില്‍‍ '''1954  ജൂലൈയില്‍'''  ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. ഡി. ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററായിരുന്നു.. 1967ല്‍ തലശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ ഉള്‍പ്പടുത്തി.1987 മുതല്‍ താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ പ്രവര്‍ത്തിക്കുന്നു.  2000ല്‍  ഈ വിദ്യാലയം ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. ശ്രീ. '''സി. എം. ജോസഫ്''' പ്രഥമ പ്രിന്‍സിപ്പലായി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ 5 സെന്റ് സ്ഥലവും 6 ഏക്കറിലധികം വിസ്തീര്‍ണമുള്ള ഗ്രൗണ്ടും ഈ സ്കൂളിന് സ്വന്തമാകുന്നു. എല്ലാ വിധ സൗകര്യങ്ങളോടുകൂടി 3 ബ്ളോക്കുകളിലായി മനോഹരമായ ഇരു നില കെട്ടിടത്തിലാണ് ഇപ്പോള്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ആധുനിക  സൗകര്യങ്ങളോടുകൂടിയ ഓഫീസുകള്‍, 4 സ്റ്റാഫ് റൂമുകള്‍, 4 ലാബ്, 2 ലൈബ്രറി, ആവശ്യമായ കമ്പ്യൂട്ടറുകളോടുകൂടിയ ഐ. ടി ലാബ് , 28 ക്ളാസ് മുറികള്‍ എന്നിവ ഈ വിദ്യാലയത്തിന്റെ  ഭൗതികസൗകര്യങ്ങളാണ്.  

                             ഐ. ടി ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
                             '''ഐ. ടി ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.'''

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  '''സ്കൗട്ട് & ഗൈഡ്സ്''' :- ദേശീയ അവാര്‍ഡ് ജേതാവായ ശ്രീ. ജെ. അബ്രാഹം മാസ് റ്റര്‍ 1967ല്‍ ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ പ്രസിഡന്റ് സ്കൗട്ട് അവാര്‍ഡിന്  അര്‍ഹരായവര്‍ ഈ സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു. എല്ലാ വര്‍ഷവും ധാരാളം രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സാരഥികള്‍ ശ്രീ. വി. ഡി. സേവ്യര്‍ , സിസ്റ്റര്‍ ആലീസ് എന്നിവര്‍ ആണ്.
*  '''സ്കൗട്ട് & ഗൈഡ്സ്''' :- ദേശീയ അവാര്‍ഡ് ജേതാവായ ശ്രീ. '''ജെ. അബ്രാഹം മാസ് റ്റര്‍ 1967ല്‍''' ആരംഭിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യ പ്രസിഡന്റ് സ്കൗട്ട് അവാര്‍ഡിന്  അര്‍ഹരായവര്‍ ഈ സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു. എല്ലാ വര്‍ഷവും ധാരാളം രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ സാരഥികള്‍ ശ്രീ. വി. ഡി. സേവ്യര്‍ , സിസ്റ്റര്‍ ആലീസ് എന്നിവര്‍ ആണ്.
*  '''എന്‍.സി.സി''' :- നിരവധി  എന്‍.സി.സി കേഡറ്റുകള്‍ പരിശീലനം നേടുന്നു.
*  '''എന്‍.സി.സി''' :- നിരവധി  എന്‍.സി.സി കേഡറ്റുകള്‍ പരിശീലനം നേടുന്നു.
*  '''ജെ. ആര്‍. സി''' :- നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.
*  '''ജെ. ആര്‍. സി''' :- നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.
വരി 120: വരി 120:
|-
|-
|2007-'''മുതല്‍'''
|2007-'''മുതല്‍'''
ശ്രീമതി. സാലി. പി. സി. (പ്രിന്‍സിപ്പാള്‍)
ശ്രീമതി. '''സാലി. പി. സി. (പ്രിന്‍സിപ്പാള്‍)'''
|ശ്രീ. സണ്ണിച്ചന്‍ ജെയിംസ് (ഹെഡ്മാസ്ടര്‍)
|ശ്രീ. '''സണ്ണിച്ചന്‍ ജെയിംസ് (ഹെഡ്മാസ്ടര്‍)'''
|-
|-
|
|
വരി 128: വരി 128:

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*മാര്‍ ജോസഫ് കുന്നത്ത് -ബിഷപ്പ് അദിലാബാദ് രൂപത.
*'''മാര്‍ ജോസഫ് കുന്നത്ത്''' -ബിഷപ്പ് അദിലാബാദ് രൂപത.
*എന്‍. വി. ജോര്‍ജ് - മുന്‍ ഇലക്ടിക്കല്‍ ചീഫ് എഞ്ചിനീയര്‍.
*എന്‍. വി. ജോര്‍ജ് - മുന്‍ ഇലക്ടിക്കല്‍ ചീഫ് എഞ്ചിനീയര്‍.
*കെ. ജെ. വര്‍ക്കി - മുന്‍ ചീഫ് എഞ്ചിനീയര്‍ കെ.ഡബ്ളിയു. എ
*കെ. ജെ. വര്‍ക്കി - മുന്‍ ചീഫ് എഞ്ചിനീയര്‍ കെ.ഡബ്ളിയു. എ
*ജേക്കബ് മുളഞ്ഞിത്തറപ്പേല്‍- മുന്‍ എം. ഡി. ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്‍.
*ജേക്കബ് മുളഞ്ഞിത്തറപ്പേല്‍- മുന്‍ എം. ഡി. ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്‍.

*ഫാദര്‍ മാത്യു നായ്ക്കംപറമ്പില്‍ വി. സി- ലോക പ്രശസ്ത സുവിശേഷ പ്രഘോഷകന്‍.
*'''ഫാദര്‍ മാത്യു നായ്ക്കംപറമ്പില്‍''' വി. സി- ലോക പ്രശസ്ത സുവിശേഷ പ്രഘോഷകന്‍.

*പി. ഐ. വര്‍ഗീസ് - ഐ. പി. എസ്.
*പി. ഐ. വര്‍ഗീസ് - ഐ. പി. എസ്.
വരി 139: വരി 139:
*മാത്യു വര്‍ഗീസ് - സന്തോഷ് ട്രോഫി ടീം മുന്‍ ക്യാപ്റ്റന്‍.
*മാത്യു വര്‍ഗീസ് - സന്തോഷ് ട്രോഫി ടീം മുന്‍ ക്യാപ്റ്റന്‍.
*എം. എ. മോളി - ക്രോസ് കണ്‍ട്രി ദേശീയ ജേതാവ്.
*എം. എ. മോളി - ക്രോസ് കണ്‍ട്രി ദേശീയ ജേതാവ്.
*ബിനോയ് ചെത്തിപ്പുഴ - ഫുട്ബോള്‍ കോച്ച് കേരള സ്പോര്‍ട്ട്സ് കൗണ്‍സില്‍.
*'''ബിനോയ് ചെത്തിപ്പുഴ''' - ഫുട്ബോള്‍ കോച്ച് കേരള സ്പോര്‍ട്ട്സ് കൗണ്‍സില്‍.

*നിഷാ മേരി ജോണ്‍ - ഡിസ്കസ് ത്രോ ദേശീയ ജേതാവ് .
*നിഷാ മേരി ജോണ്‍ - ഡിസ്കസ് ത്രോ ദേശീയ ജേതാവ് .
വരി 145: വരി 145:
*തോമസ് അമ്പാട്ട് - ഹാന്‍ഡ് ബോള്‍ ദേശീയ താരം.
*തോമസ് അമ്പാട്ട് - ഹാന്‍ഡ് ബോള്‍ ദേശീയ താരം.
*റോബര്‍ട്ട് അറക്കല്‍ - ഹാന്‍ഡ് ബോള്‍ ദേശീയ താരം.
*റോബര്‍ട്ട് അറക്കല്‍ - ഹാന്‍ഡ് ബോള്‍ ദേശീയ താരം.
*സന്തോഷ് ആന്റണി - സംസ്ഥാന ബാല താരം, സിനിമ (കടവ്)
*'''സന്തോഷ് ആന്റണി''' - സംസ്ഥാന ബാല താരം, സിനിമ (കടവ്)
*ഇമ്മാനുവല്‍ ടി. ‍ഡി - ഇന്ത്യന്‍ യൂണിവേഴ് സിറ്റി ക്രോസ് കണ്‍ട്രി.
*ഇമ്മാനുവല്‍ ടി. ‍ഡി - ഇന്ത്യന്‍ യൂണിവേഴ് സിറ്റി ക്രോസ് കണ്‍ട്രി.
*ജ്യോതി ജേക്കബ് - എസ്. എസ്. എല്‍. സി. റാങ്ക് ജേതാവ്  2003.
*'''ജ്യോതി ജേക്കബ്''' - എസ്. എസ്. എല്‍. സി. റാങ്ക് ജേതാവ്  2003.
*സ്വര്‍ഗചിത്ര അപ്പച്ചന്‍ - സിനിമ നിര്‍മിതാവ്.
*സ്വര്‍ഗചിത്ര അപ്പച്ചന്‍ - സിനിമ നിര്‍മിതാവ്.
*റോബിന്‍ തിരുമല - സിനിമ തിരക്കഥ, സംവിധാനം.
*'''റോബിന്‍ തിരുമല''' - സിനിമ തിരക്കഥ, സംവിധാനം.
*കെ. എഫ്. ജോര്‍ജ് - മലയാള മനോരമ.
*കെ. എഫ്. ജോര്‍ജ് - മലയാള മനോരമ.
*പി. കെ. രവീന്ദ്രന്‍ - മാത്രുഭൂമി.
*പി. കെ. രവീന്ദ്രന്‍ - മാത്രുഭൂമി.
*എന്‍. ഉണ്ണികൃഷ്ണന്‍ - പിന്നണിഗായകന്‍, ഗാനരചയിതാവ്
*'''എന്‍. ഉണ്ണികൃഷ്ണന്‍''' - പിന്നണിഗായകന്‍, ഗാനരചയിതാവ്