"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 23: | വരി 23: | ||
എന്നീ വിവിധ പരിപാടികൾ നടന്നു. | എന്നീ വിവിധ പരിപാടികൾ നടന്നു. | ||
ചാന്ദ്രദിനാചരണം : | |||
[[പ്രമാണം:Moons day.jpg|ലഘുചിത്രം]] | |||
സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റിയിൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സോണി മാത്യു സാർ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചാന്ദ്ര ദൗത്യങ്ങളിലേക്ക് ഒരു എത്തിനോട്ടം, റോക്കറ്റ് മോഡൽ നിർമ്മാണം. ചാന്ദ്രദിന ക്വിസ് മത്സരം, സ്കിറ്റ് അവതരണം, സ്ലൈഡ് പ്രസന്റേഷൻ തുടങ്ങി വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. സയൻസ് ക്ലബ് കൺവീനർ ശ്രീ റിന്റോ സെബാസ്റ്റ്യൻ ചാന്ദ്രദിന സന്ദേശം നൽകി. സയൻസ് അധ്യാപകരായ റീബ പി സെബാസ്റ്റ്യൻ, മജി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||