"ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sumishan09 (സംവാദം | സംഭാവനകൾ) No edit summary |
Sumishan09 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
പ്രവേശനോത്സവം 2025 | '''പ്രവേശനോത്സവം 2025''' | ||
[[പ്രമാണം:23458-TSR-Pravesanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം2025-26]] | [[പ്രമാണം:23458-TSR-Pravesanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം2025-26]] | ||
'സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ചായിരുന്നു.പഞ്ചായത്ത് പ്രസിഡൻറ് നിഷ ഷാജി ഉദ്ഘാടന കർമ്മംനിർവഹിച്ചു.പുതുതായി വന്ന കുരുന്നുകൾക്ക് സ്കൂൾ ബാഗും ബോക്സും പുസ്തകങ്ങളും എല്ലാം കൈമാറി. അവരെ കിരീടവും കടലാസ് പൂക്കളും നൽകി സ്വീകരിച്ചു.എല്ലാ കുഞ്ഞു മക്കൾക്കും മധുരം നൽകി. | 'സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ചായിരുന്നു.പഞ്ചായത്ത് പ്രസിഡൻറ് നിഷ ഷാജി ഉദ്ഘാടന കർമ്മംനിർവഹിച്ചു.പുതുതായി വന്ന കുരുന്നുകൾക്ക് സ്കൂൾ ബാഗും ബോക്സും പുസ്തകങ്ങളും എല്ലാം കൈമാറി. അവരെ കിരീടവും കടലാസ് പൂക്കളും നൽകി സ്വീകരിച്ചു.എല്ലാ കുഞ്ഞു മക്കൾക്കും മധുരം നൽകി. | ||
സ്കൂൾ | '''സ്കൂൾ ജാഗ്രതാ സമിതി''' | ||
[[പ്രമാണം:23458-TSR-SPGMeeting.jpg|ലഘുചിത്രം|സ്കൂൾ ജാഗ്രതാ സമിതി]] | [[പ്രമാണം:23458-TSR-SPGMeeting.jpg|ലഘുചിത്രം|സ്കൂൾ ജാഗ്രതാ സമിതി]] | ||
സ്കൂൾ ജാഗ്രതാ സമിതി പുനരൂപീകരണം നടന്നു.യോഗത്തിൽ വിമുക്തി റിസോഴ്സ് പേഴ്സണും ഇരിഞ്ഞാലക്കുട സിവിൽ എക്സൈസ് ഓഫീസറുമായ ശ്രീ ജദീർ പി എം സംസാരിച്ചു.ജാഗ്രതാ സമിതി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു.അതിൽ അഞ്ചുമുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളെ അംഗങ്ങൾ ആക്കി.ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് | സ്കൂൾ ജാഗ്രതാ സമിതി പുനരൂപീകരണം നടന്നു.യോഗത്തിൽ വിമുക്തി റിസോഴ്സ് പേഴ്സണും ഇരിഞ്ഞാലക്കുട സിവിൽ എക്സൈസ് ഓഫീസറുമായ ശ്രീ ജദീർ പി എം സംസാരിച്ചു.ജാഗ്രതാ സമിതി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു.അതിൽ അഞ്ചുമുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളെ അംഗങ്ങൾ ആക്കി.ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് | ||
| വരി 10: | വരി 10: | ||
പരിസ്ഥിതി ദിനം | '''പരിസ്ഥിതി ദിനം''' | ||
ജൂൺ 5 പരിസ്ഥിതി ദിനം പോസ്റ്റർ നിർമ്മിച്ചും പ്രതിജ്ഞയെടുത്തും അടുക്കളത്തോട്ടം നിർമ്മിച്ചും തൈകൾ നട്ടും ആഘോഷിച്ചു. | ജൂൺ 5 പരിസ്ഥിതി ദിനം പോസ്റ്റർ നിർമ്മിച്ചും പ്രതിജ്ഞയെടുത്തും അടുക്കളത്തോട്ടം നിർമ്മിച്ചും തൈകൾ നട്ടും ആഘോഷിച്ചു. | ||