"ആനക്കയം ഗ്രാമപഞ്ചായത്ത് ഗവ. യു.പി.സ്കൂൾ പന്തലൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ നന്മക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ("ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ നന്മക്ക്" സംരക്ഷി...) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ നന്മക്ക് എന്ന താൾ ആനക്കയം ഗ്രാമപഞ്ചായത്ത് ഗവ. യു.പി.സ്കൂൾ പന്തലൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ നന്മക്ക് എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
| |
22:23, 27 ജൂലൈ 2025-നു നിലവിലുള്ള രൂപം
പ്രകൃതിയുടെ നന്മക്ക്
പ്രകൃതി അമ്മയാണ് അമ്മയെ ബുദ്ധിമുട്ടിക്കരുത് പ്രകൃതിക്ക് ദോഷകരമായി നാം ഒന്നും ചെയ്യരുത് ഐക്യ രാഷ്ട്ര സഭ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിക്കാൻ തുടങ്ങിയത് . എല്ലാ മനുഷ്യനും ശുദ്ധ വായു ശുദ്ധ ജലം തുടങ്ങിയ അനുഭവിക്കാനുള്ള സ്വാതന്ത്ര്യ മുണ്ട് എന്നതാണ് ലോക പരിസ്ഥിതി ദിനം കൊണ്ട് ഉദ്ദേശിക്കുന്നത് പരിസ്ഥിതി ദിന ലക്ഷ്യ ത്തിൽ നിന്ന് പിന്മാറാതെ പരിസ്ഥിതി മലിനീകരണ ത്തിനെതിരേയും വനനശീകരണത്തിനെതിരേയും നാം പോരാടണം ഒരു ഹരിത കേന്ദ്ര മായി അടുത്ത തലമുറക്ക് നാം ഈ രാജ്യത്തെ കൈമാറണം അതിനായിരിക്കണം നമ്മുടെ പരിശ്രമം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 07/ 2025ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം