"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9349092439 (സംവാദം | സംഭാവനകൾ) |
9349092439 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 104: | വരി 104: | ||
[[പ്രമാണം:22058 rabbiesclass 2025.jpg|പകരം=RABBIES AWARENESS CLASS GHSS PEECHI|ലഘുചിത്രം|RABBIES AWARENESS CLASS GHSS PEECHI]] | [[പ്രമാണം:22058 rabbiesclass 2025.jpg|പകരം=RABBIES AWARENESS CLASS GHSS PEECHI|ലഘുചിത്രം|RABBIES AWARENESS CLASS GHSS PEECHI]] | ||
തെരുവ് നായ്ക്കളുടെ കടിയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, വിദ്യാർത്ഥികളിൽ അപകട സാധ്യതകളെക്കുറിച്ചും മുൻകരുതലുകളുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിനായി യൂ.പി. സ്കൂളിൽ പേവിഷം സംബന്ധിച്ച ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ഈ ക്ലാസ് ശാസ്ത്ര അധ്യാപിക ശ്രീമതി സജീന ടീച്ചറുടെ നേതൃത്വത്തിലായിരുന്നു. സ്കൂളിന്റെയും പരിസര പ്രദേശങ്ങളിലെയും തെരുവ് നായ്ക്കളുടെ സാന്നിധ്യം കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുന്ന സാഹചര്യത്തിൽ, അതിനെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പേവിഷത്തിന്റെ വാസ്തവങ്ങളെക്കുറിച്ചും ടീച്ചർ വിശദീകരിച്ചു.പേവിഷം ഒരു വൈറസ് ബാധിതമായ രോഗമാണെന്നും, ഇത് പ്രധാനമായും നായ, പൂച്ച, വവ്വാൽ തുടങ്ങിയ മൃഗങ്ങൾക്കാണ് ബാധിക്കുകയും, അവയിലൂടെ കടിയിലൂടെയോ ആഴത്തിലുള്ള പൊട്ടി പാടുകളിലൂടെയോ മനുഷ്യരിലേക്കു പകരുകയാണെന്നും ക്ലാസിലൂടെ വിദ്യാർത്ഥികളെ ബോധിപ്പിച്ചു.രോഗലക്ഷണങ്ങൾ കാണിച്ചാൽ അതിനായി ഉടൻ ചികിത്സ തേടേണ്ടതിന്റെ ആവശ്യകതയും, പേവിഷം തടയാൻ സ്വീകരിക്കേണ്ട മുൻകരുതൽ മാർഗങ്ങളും ടീച്ചർ വിശദമായി അവതരിപ്പിച്ചു. | തെരുവ് നായ്ക്കളുടെ കടിയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, വിദ്യാർത്ഥികളിൽ അപകട സാധ്യതകളെക്കുറിച്ചും മുൻകരുതലുകളുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിനായി യൂ.പി. സ്കൂളിൽ പേവിഷം സംബന്ധിച്ച ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ഈ ക്ലാസ് ശാസ്ത്ര അധ്യാപിക ശ്രീമതി സജീന ടീച്ചറുടെ നേതൃത്വത്തിലായിരുന്നു. സ്കൂളിന്റെയും പരിസര പ്രദേശങ്ങളിലെയും തെരുവ് നായ്ക്കളുടെ സാന്നിധ്യം കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുന്ന സാഹചര്യത്തിൽ, അതിനെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പേവിഷത്തിന്റെ വാസ്തവങ്ങളെക്കുറിച്ചും ടീച്ചർ വിശദീകരിച്ചു.പേവിഷം ഒരു വൈറസ് ബാധിതമായ രോഗമാണെന്നും, ഇത് പ്രധാനമായും നായ, പൂച്ച, വവ്വാൽ തുടങ്ങിയ മൃഗങ്ങൾക്കാണ് ബാധിക്കുകയും, അവയിലൂടെ കടിയിലൂടെയോ ആഴത്തിലുള്ള പൊട്ടി പാടുകളിലൂടെയോ മനുഷ്യരിലേക്കു പകരുകയാണെന്നും ക്ലാസിലൂടെ വിദ്യാർത്ഥികളെ ബോധിപ്പിച്ചു.രോഗലക്ഷണങ്ങൾ കാണിച്ചാൽ അതിനായി ഉടൻ ചികിത്സ തേടേണ്ടതിന്റെ ആവശ്യകതയും, പേവിഷം തടയാൻ സ്വീകരിക്കേണ്ട മുൻകരുതൽ മാർഗങ്ങളും ടീച്ചർ വിശദമായി അവതരിപ്പിച്ചു. | ||
== '''സ്റ്റേഡിയം നിർമ്മാണത്തിന് തുടക്കം(JULY 26)''' == | |||
[[പ്രമാണം:22058 stadium inauguration 2025.jpg|പകരം=stadium inauguration|ലഘുചിത്രം|സ്റ്റേഡിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം]] | |||
കായിക വകുപ്പ് പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നുകോടി രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം ബഹുമാനപ്പെട്ട റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ. രാജൻ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വിഎസ് പ്രിൻസ് അധ്യക്ഷതവഹിച്ചു.പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു അംഗങ്ങളായ ഇ.ടി ജലജൻ സുബൈദ അബൂബക്കർ, പഞ്ചായത്ത് അംഗം ബാബു തോമസ്, പി.ടി.എ പ്രസിഡണ്ട് E. ഹംസ പ്രിൻസിപ്പൽ ഗിരീശൻ, ഹെഡ്മിസ്ട്രസ് രേഖ രവീന്ദ്രൻ, സ്വപ്ന രാധാകൃഷ്ണൻ, ജിനേഷ് പി.ജി, സി. വി ജോസ്കുട്ടി, പി.ആർ ശിവരാജൻ, രാജു പാറപ്പുറം, എ. വി കുരിയൻ,എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. | |||