"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
[[പ്രമാണം:42548 praveshanolsavam 2.jpg|ലഘുചിത്രം|പ്രവേശനോത്സവം ഉദ്‌ഘാടനകർമം |ഇടത്ത്|298x298ബിന്ദു]] | |||
[[പ്രമാണം:42548 praveshanolsavam3.png|ലഘുചിത്രം|സമ്മാനവിതരണം |240x240ബിന്ദു]] | |||
[[പ്രമാണം:42548 praveshanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം ]] | [[പ്രമാണം:42548 praveshanolsavam.jpg|ലഘുചിത്രം|പ്രവേശനോത്സവം ]] | ||
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ചെണ്ടമേളത്തോടു കൂടി ആരംഭിച്ചു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ആർ. രമണി പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഉദ്‌ഘാടനത്തിന്റെ വീഡിയോ പ്രദർശനം ഉണ്ടായിരുന്നു. പ്രശസ്ത റേഡിയോ ആർട്ടിസ്റ്റും എഴുത്തുകാരനുമായ എഴുമാവിൽ രവീന്ദ്രനാഥ് ആയിരുന്നു വിശിഷ്ടാതിഥി. അക്ഷരകിരീടം അണിയിച്ചും ബലൂണുകൾ നൽകിയും നവാഗതരായ കുട്ടികളെ സ്വാഗതം ചെയ്തു. മുൻ ഹെഡ്മിസ്ട്രസ് ബേബി തോമസ്, പി ടി എ വൈസ് പ്രസിഡന്റ് ആതിര, പി ടി എ മെമ്പർ സുജിത്, ഫെഡറൽ ബാങ്ക് മാനേജർ വൈശാഖ് തുടങ്ങിയവർ ആശംസ അർപ്പിച്ചു. മധുരവിതരണം ഉണ്ടായിരുന്നു. ഫെഡറൽ ബാങ്ക് കരകുളം ബ്രാഞ്ച് നവാഗതരായ കുട്ടികൾക്ക് കുടകൾ സമ്മാനിച്ചു. ചടങ്ങിൽ പി ടി എ പ്രതിനിധികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. | 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ചെണ്ടമേളത്തോടു കൂടി ആരംഭിച്ചു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ആർ. രമണി പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഉദ്‌ഘാടനത്തിന്റെ വീഡിയോ പ്രദർശനം ഉണ്ടായിരുന്നു. പ്രശസ്ത റേഡിയോ ആർട്ടിസ്റ്റും എഴുത്തുകാരനുമായ എഴുമാവിൽ രവീന്ദ്രനാഥ് ആയിരുന്നു വിശിഷ്ടാതിഥി. അക്ഷരകിരീടം അണിയിച്ചും ബലൂണുകൾ നൽകിയും നവാഗതരായ കുട്ടികളെ സ്വാഗതം ചെയ്തു. മുൻ ഹെഡ്മിസ്ട്രസ് ബേബി തോമസ്, പി ടി എ വൈസ് പ്രസിഡന്റ് ആതിര, പി ടി എ മെമ്പർ സുജിത്, ഫെഡറൽ ബാങ്ക് മാനേജർ വൈശാഖ് തുടങ്ങിയവർ ആശംസ അർപ്പിച്ചു. മധുരവിതരണം ഉണ്ടായിരുന്നു. ഫെഡറൽ ബാങ്ക് കരകുളം ബ്രാഞ്ച് നവാഗതരായ കുട്ടികൾക്ക് കുടകൾ സമ്മാനിച്ചു. ചടങ്ങിൽ പി ടി എ പ്രതിനിധികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. | ||
18:12, 27 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം



2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ചെണ്ടമേളത്തോടു കൂടി ആരംഭിച്ചു. പി ടി എ പ്രസിഡന്റ് ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ആർ. രമണി പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ഉദ്‌ഘാടനത്തിന്റെ വീഡിയോ പ്രദർശനം ഉണ്ടായിരുന്നു. പ്രശസ്ത റേഡിയോ ആർട്ടിസ്റ്റും എഴുത്തുകാരനുമായ എഴുമാവിൽ രവീന്ദ്രനാഥ് ആയിരുന്നു വിശിഷ്ടാതിഥി. അക്ഷരകിരീടം അണിയിച്ചും ബലൂണുകൾ നൽകിയും നവാഗതരായ കുട്ടികളെ സ്വാഗതം ചെയ്തു. മുൻ ഹെഡ്മിസ്ട്രസ് ബേബി തോമസ്, പി ടി എ വൈസ് പ്രസിഡന്റ് ആതിര, പി ടി എ മെമ്പർ സുജിത്, ഫെഡറൽ ബാങ്ക് മാനേജർ വൈശാഖ് തുടങ്ങിയവർ ആശംസ അർപ്പിച്ചു. മധുരവിതരണം ഉണ്ടായിരുന്നു. ഫെഡറൽ ബാങ്ക് കരകുളം ബ്രാഞ്ച് നവാഗതരായ കുട്ടികൾക്ക് കുടകൾ സമ്മാനിച്ചു. ചടങ്ങിൽ പി ടി എ പ്രതിനിധികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.