"ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 31: വരി 31:


== ബഷീർ ദിനം ==
== ബഷീർ ദിനം ==
ജി എച് എസ് എസ്  ആലിപ്പറമ്പ് സ്കൂളിൽ ജൂലൈ അഞ്ചിന് ബഷീർ ദിനം ആചരിച്ചു. പ്രസ്തുത ദിനത്തിൽ പ്രത്യേക അസംബ്ളി വളരെയേറെ ശ്രദ്ധേയമായി. അസംബ്ലിയിൽ ബഷീർ കൃതികളുടെ കഥാപാത്രം അവതരണം പുസ്തക ആസ്വാദനം എന്നിവ നടന്നു. ബഷീർ കൃതികളുടെ പതിപ്പ് തയ്യാറാക്കൽ ക്വിസ് മത്സരം പോസ്റ്റൽ പ്രദർശനം, റീൽസ്  എന്നിവ ദിനാചരണത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങൾ ആയിരുന്നു. വിജയികൾക്ക് പ്രധാന അധ്യാപിക ജിഷ ടീച്ചർ സമ്മാനങ്ങൾ നൽകി തുടർന്ന് ടീച്ചർ ബഷീറിന്റെജീവചരിത്രത്തെക്കുറിച്ചുo അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും കുട്ടികൾക്ക് ഒരു പൊതു അവബോധം നടത്തി.
വായന മാസാത്തോടനുബന്ധിച്ച് നടത്തിയ എല്ലാ പ്രവർത്തനങ്ങളും കുട്ടികളിൽ കൗതുകം ഉണർത്തുകയും വായനാശീലം വർദ്ധിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ഉത്സാഹം ഉണർത്തുകയും ചെയ്തു.
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2783650" എന്ന താളിൽനിന്ന് ശേഖരിച്ചത്