"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 69: | വരി 69: | ||
</gallery> | </gallery> | ||
='''കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കഥാരചന മത്സരം '''- 2025= | ='''കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കഥാരചന മത്സരം '''- 2025= | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
20:53, 26 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
2024-25 SSLC പരീക്ഷയിൽ 100% വിജയം
2024-25 അധ്യയന വർഷത്തെ SSLC പരീക്ഷയിൽ നമ്മുടെ സ്കൂളിന് 100% വിജയം. നെടുമങ്ങാട് MLA യും മന്ത്രിയുമായ ശ്രീ അനിൽ സംഘടിപ്പിച്ച മികവുത്സവത്തിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടിയിൽ നിന്ന്നൂറു മേനിയിൽ വിജയം കൈവരിച്ചതിനു ഉപഹാരം സ്വീകരിച്ചു....370 കുട്ടികളിൽ 77 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.ഇരുപതോളം കുട്ടികൾ 9 A+ ഉം നേടി.
2024-25 SSLC പരീക്ഷയിൽ 100% വിജയം
2024-25 അധ്യയന വർഷത്തെ SSLC പരീക്ഷയിൽ നമ്മുടെ സ്കൂളിന് 100% വിജയം. നെടുമങ്ങാട് MLA യും മന്ത്രിയുമായ ശ്രീ അനിൽ സംഘടിപ്പിച്ച മികവുത്സവത്തിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടിയിൽ നിന്ന്നൂറു മേനിയിൽ വിജയം കൈവരിച്ചതിനു ഉപഹാരം സ്വീകരിച്ചു....370 കുട്ടികളിൽ 77 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.ഇരുപതോളം കുട്ടികൾ 9 A+ ഉം നേടി.
സഹ്യാദ്രി പരിസ്ഥിതി ക്വിസ് വിജയികൾ - 2025
നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്ന ഓർഗനൈസേഷൻ തിരുവനന്തപുരം വിവിധ വിദ്യാലയങ്ങളുടെ കുട്ടികൾക്കായി പഠിപ്പിച്ച പരിസ്ഥിതി ദിന ക്വിസ്സിൽ നമ്മുടെ കുട്ടികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികളായ മേഘന എ എ സ്, ഫിദാ ഫാത്തിമയ്ക്കും അഭിനന്ദനങ്ങൾ
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കഥാരചനാ മത്സരം - 2025
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ (പി എ ഉത്തമൻ അനുസ്മരണം)നടന്ന കഥാരചനാ മത്സരത്തിൽ H S വിഭാഗം രണ്ടാം സ്ഥാനം സരയു എസ് ആർ.അഭിനന്ദനങ്ങൾ.........
നഷ്മുഖ്ത് കൾച്ചറൽഡേ സീസൺ 3 യിൽ GGHSS നെടുമങ്ങാടിനു മിന്നും വിജയം - 2025
തിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ച "ലഹരി മുക്ത തിരുവനന്തപുരം " പ്രോഗ്രാമിന്റെ ഭാഗമായി നടന്ന നഷ്മുഖ്ത് കൾച്ചറൽഡേ സീസൺ 3 യിൽ GGHSS നെടുമങ്ങാടിനു മിന്നും വിജയം. ക്വിസ് മത്സരത്തിലും പ്രസംഗ മത്സരത്തിലും യഥാക്രമം ഫിദ ഫാത്തിമ യും അമാന ഫാത്തിമ യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉപന്യാസ രചന മത്സരത്തിൽ റെബിനക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. പത്താം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച മൈമിന് മൂന്നാം സ്ഥാനം ലഭിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കഥാരചന മത്സരം - 2025
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ (പി എ ഉത്തമൻ അനുസ്മരണം) സംഘടിപ്പിച്ച എച്ച്എസ് വിഭാഗം കഥാരചന ഹൈസ്കൂൾ വിഭാഗം ഒന്നാംസ്ഥാനം നേടിയ ഫിദ ഫാത്തിമ...അഭിനന്ദനങ്ങൾ.........