"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AKHIL11461 (സംവാദം | സംഭാവനകൾ) |
AKHIL11461 (സംവാദം | സംഭാവനകൾ) |
||
| വരി 14: | വരി 14: | ||
പരിസ്ഥിതി ദിനം പ്രത്യേക അസംബ്ലി വിളിച്ച് ചേർത്ത് സമുചിതമായി ആചരിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ചു കൊണ്ടുവന്ന നാട്ടുമാങ്ങയണ്ടി ചെമ്മനാട് കൃഷിഭവൻ ഓഫീസർ ശ്രീ വേണുഗോപാൽ അവർകൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്ററി വകുപ്പ് പെരുമ്പള സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ലഭിച്ച തൈച്ചെടികൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ' ഒരു ക്ലാസിന് ഒരു മരം ' പദ്ധതിയിലൂടെ കുട്ടികൾ തൈകൾ നട്ടു പരിപാലിക്കുമെന്ന് പ്രതിജ്ഞ എടുത്തു | പരിസ്ഥിതി ദിനം പ്രത്യേക അസംബ്ലി വിളിച്ച് ചേർത്ത് സമുചിതമായി ആചരിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ചു കൊണ്ടുവന്ന നാട്ടുമാങ്ങയണ്ടി ചെമ്മനാട് കൃഷിഭവൻ ഓഫീസർ ശ്രീ വേണുഗോപാൽ അവർകൾക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്ററി വകുപ്പ് പെരുമ്പള സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ലഭിച്ച തൈച്ചെടികൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ' ഒരു ക്ലാസിന് ഒരു മരം ' പദ്ധതിയിലൂടെ കുട്ടികൾ തൈകൾ നട്ടു പരിപാലിക്കുമെന്ന് പ്രതിജ്ഞ എടുത്തു | ||
=== ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ റാലി === | |||
[[പ്രമാണം:11461-KGD-ECOHINDI2025.jpg|ശൂന്യം|ലഘുചിത്രം]] | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗവൺമെന്റ് യു പി സ്കൂൾ കോളിയടുക്കം ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ റാലി യു പി തലത്തിലെ കുട്ടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ സർ റാലി ഉദ്ഘാടനം ചെയ്തു.ഹിന്ദി ക്ലബ് കൺവീനർമാരായ വിദ്യ എ രമാദേവി കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
== കൗമാരം കരുതലോടെ == | == കൗമാരം കരുതലോടെ == | ||
[[പ്രമാണം:11461-KGD-HEALTH2025-01.jpeg|ലഘുചിത്രം| | [[പ്രമാണം:11461-KGD-HEALTH2025-01.jpeg|ലഘുചിത്രം|216x216px]] | ||
ആരോഗ്യക്ലബ്ബിൻ്റെ നേതൃത്വത്തിൽ യു പി വിഭാഗം ക്ലാസുകളിലെ കുട്ടികൾക്ക് 'കൗമാരം കരുതലോടെ 'എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി ആരോഗ്യപ്രവർത്തകയും കൗൺസിലറുമായ അശ്വതി ക്ലാസ് കൈകാര്യം ചെയ്തു. കൗമാരക്കാരായ ആൺകുട്ടികളിലും പെൺകുട്ടികളിലും വിളർച്ച നിയന്ത്രിക്കുന്നതിനായി അയൺ ഫോളിക് ആസിഡ് ഗുളിക കഴിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ചർച്ച ചെയ്തു. | ആരോഗ്യക്ലബ്ബിൻ്റെ നേതൃത്വത്തിൽ യു പി വിഭാഗം ക്ലാസുകളിലെ കുട്ടികൾക്ക് 'കൗമാരം കരുതലോടെ 'എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി ആരോഗ്യപ്രവർത്തകയും കൗൺസിലറുമായ അശ്വതി ക്ലാസ് കൈകാര്യം ചെയ്തു. കൗമാരക്കാരായ ആൺകുട്ടികളിലും പെൺകുട്ടികളിലും വിളർച്ച നിയന്ത്രിക്കുന്നതിനായി അയൺ ഫോളിക് ആസിഡ് ഗുളിക കഴിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ചർച്ച ചെയ്തു. | ||
== സ്കൂൾ സംരക്ഷണ സമിതി == | == സ്കൂൾ സംരക്ഷണ സമിതി == | ||
| വരി 76: | വരി 79: | ||
== ചാന്ദ്രദിനം == | == ചാന്ദ്രദിനം == | ||
സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ചാന്ദ്രദിനാഘോഷ പരിപാടികൾ നടത്തി. ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി രാധക്കുട്ടി ടീച്ചർ അധ്യക്ഷത വഹിച്ചു .സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഹിരാകാശയാത്രികനുമായി സാങ്കല്പിക സംവാദം, പോസ്റ്റർ രചനാ മത്സരം , ചുമർപത്രിക നിർമ്മാണം ,ചാന്ദ്രദിന ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ചാന്ദ്രദിനാഘോഷ പരിപാടികൾ നടത്തി. ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി രാധക്കുട്ടി ടീച്ചർ അധ്യക്ഷത വഹിച്ചു .സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഹിരാകാശയാത്രികനുമായി സാങ്കല്പിക സംവാദം, പോസ്റ്റർ രചനാ മത്സരം , ചുമർപത്രിക നിർമ്മാണം ,ചാന്ദ്രദിന ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | ||
== വാർഷിക ജനറൽ ബോഡി == | |||
എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള കോളിയടുക്കം ഗവ: യുപി സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന് വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രമേയം പാസാക്കി .ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം ഇ മനോജ് കുമാർ ഉദ്ഘാടനം ചെയ്ത പരിപാടി പി ടി എ പ്രസിഡൻറ് കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മധുസൂദനൻ മാസ്റ്റർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ശ്രീമതി രാധക്കുട്ടി ടീച്ചർ വാർഷിക റിപ്പോർട്ടും , ശ്രീമതി വിദ്യ ടീച്ചർ നന്ദിയും പറഞ്ഞു . | |||
പുതിയ ഭാരവാഹികൾ മണികണ്ഠൻ എം ( പിടിഎ പ്രസിഡൻറ് )എം സുനീഷ് കുമാർ (പിടിഎ വൈസ് പ്രസിഡൻറ് )സുരേഷ് മണി (എസ്എംസി ചെയർമാൻ) ആർ കെ രാജൻ ( എസ് എം സി വൈസ് ചെയർമാൻ) പ്രസീജ വി (എം പി ടി എ പ്രസിഡൻറ്) മിനി എം( പി ടി വൈസ് പ്രസിഡൻറ്). | |||
[[പ്രമാണം:11461-KGD-PTA2025.jpg|ശൂന്യം|ലഘുചിത്രം|PTA MPTA SMC ഭാരവാഹികൾ]] | |||
[[വർഗ്ഗം:11461]] | [[വർഗ്ഗം:11461]] | ||