"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 360: | വരി 360: | ||
യു പി തലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി PPTMYHSS സ്കൂൾ സങ്കെടുപ്പിച്ച Interschool space Quiz കോമ്പറ്റിഷനിൽ ജി എച് സ് കുറുക സ്കൂളിൽ നിന്നും ഏഴാം ക്ലാസ്സിലെ അനഘ, നിമാ നൗറീൻ , തൻഹ, ദേവദാർഷ് എന്നിവർ പങ്കെടുത്തു. മത്സരത്തിൽ മികച്ച പ്രകടനം കുട്ടികൾ കാഴ്ച്ച വെച്ചു . | യു പി തലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി PPTMYHSS സ്കൂൾ സങ്കെടുപ്പിച്ച Interschool space Quiz കോമ്പറ്റിഷനിൽ ജി എച് സ് കുറുക സ്കൂളിൽ നിന്നും ഏഴാം ക്ലാസ്സിലെ അനഘ, നിമാ നൗറീൻ , തൻഹ, ദേവദാർഷ് എന്നിവർ പങ്കെടുത്തു. മത്സരത്തിൽ മികച്ച പ്രകടനം കുട്ടികൾ കാഴ്ച്ച വെച്ചു . | ||
[[പ്രമാണം:19868-Interschool space quiz competition.jpg|ലഘുചിത്രം|Interschool space quiz competition@PPTMYHSS ]] | [[പ്രമാണം:19868-Interschool space quiz competition.jpg|ലഘുചിത്രം|Interschool space quiz competition@PPTMYHSS ]] | ||
==ചാന്ദ്രദിനം ആഘോഷിച്ചു == | |||
ജൂലൈ 21 ചാന്ദ്രദിനം വളരെ വിപുലമായി ആഘോഷിച്ച് ജിഎച്ച്എസ് കുറുക. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. ചാന്ദ്രദിനത്തിന്റെ മുൻപേയുള്ള ദിവസങ്ങളിൽ തന്നെ കുട്ടികളും അധ്യാപകരും ഒരുക്കങ്ങൾ തുടങ്ങി. വാട്ടർ റോക്കറ്റ് നിക്ഷേപണത്തിനായി പിവിസി പൈപ്പും പ്ലാസ്റ്റിക് ബോട്ടിലും കൊണ്ട് യുപി / ഹൈസ്കൂൾ വിഭാഗം കുട്ടികൾ റോക്കറ്റുകൾ നിർമ്മിച്ചു. നിർമ്മിച്ച വാട്ടർ റോക്കറ്റുകൾ വിക്ഷേപണം നടത്തി. വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം ഉയർത്തുന്നതിനായി നടത്തിയ പരിപാടി ഏവർക്കും കൗതുക കാഴ്ചയായി. | |||
5 B ക്ലാസിലെ ഫൈഹ, ശ്രീഹരി, 5 A ക്ലാസിലെ ആസിം, 5 C ക്ലാസിലെ ഹംദാൻ, 7 A ക്ലാസിലെ ഹനീൻ എന്നീ വിദ്യാർത്ഥികളാണ് യുപി വിഭാഗത്തിൽ നിന്നും റോക്കറ്റ് മോഡൽ നിർമ്മിച്ചത്. കൂടാതെ യു പി വിഭാഗത്തിൽ പോസ്റ്റർ നിർമ്മാണ മത്സരവും ക്വിസ് മത്സരവും നടന്നു. പോസ്റ്റർ മേക്കിങ്ങിൽ ഫൈഹ ( 7C ) ഒന്നാം സ്ഥാനവും ഷിഫാസ് (6 C) രണ്ടാം സ്ഥാനവും തൻഹ (7C ) മൂന്നാം സ്ഥാനവും നേടി. നിർമ്മിച്ച പോസ്റ്ററുകൾ എല്ലാം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ക്വിസ് മത്സരത്തിൽ 7C ക്ലാസിലെ അനഘ ഒന്നാം സ്ഥാനവും നിമാനൗറിൻ രണ്ടാം സ്ഥാനവും തൻഹ മൂന്നാം സ്ഥാനവും നേടി. | |||
മൂന്നാം ക്ലാസ്സിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്ത്വത്തിൽ ചാന്ദ്രദിന സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. 4 B ക്ലാസിലെ മിയ മിഹ്റിൻ 4 C ക്ലാസിലെ മിഫ്ര എന്നിവർ ചാന്ദ്രദിന പരിപാടികളുടെ വിശദമായ വാർത്തകൾ അവതരിപ്പിച്ചു. വാർത്തയുടെ വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിലൂടെ പ്രക്ഷേപണം ചെയ്തു. എൽ പി വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി ' മമ്മി ആൻഡ് മി ' എന്ന പേരിൽ ഒരു ഓൺലൈൻ ക്വിസ് മത്സരം നടത്തി. ജൂലൈ 21 രാത്രി 8 മണി മുതൽ 9 മണി വരെ ഗൂഗിൾ ഫോൺ വഴിയായിരുന്നു ക്വിസ് മത്സരം നടന്നത്. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം മത്സരത്തിനുണ്ടായിരുന്നു. എൽ പി വിഭാഗം വിദ്യാർത്ഥികൾ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തി കൊളാഷ് നിർമിച്ചു. | |||
ഹൈസ്കൂൾ തലത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. 8 A ക്ലാസിലെ ഫാത്തിമ അംന ഒന്നാം സ്ഥാനം നേടി . 9 C ക്ലാസിലെ ആയിഷ തസ്നി എ കെ രണ്ടാം സ്ഥാനവും നസ്നീൻ ഫാത്തിമ പി മൂന്നാം സ്ഥാനവും നേടി | |||
ഹെഡ്മാസ്റ്റർ രാജേഷ് കെ.സി പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഷറഫുദ്ദീൻ, പ്രിയേഷ് , മഹ്ബൂബ് ,മുസ്തഫ, അബീഷ് , പ്രീതി, സുഹൈലത്ത്, അബൂബക്കർ സിദ്ധീഖ്, പിടിഎ ഭാരവാഹികളായ ബഷീർ, സൗദാബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
[[പ്രമാണം:19868-Moon day-quiz hs.jpg|ലഘുചിത്രം|Moon day-quiz hs]] | |||
[[പ്രമാണം:19868-Moon day-quiz UP.jpg|ലഘുചിത്രം|Moon day-quiz UP]] | |||
[[പ്രമാണം:19868-Moon day-LP news reading.jpg|ലഘുചിത്രം|Moon day-LP news reading]] | |||