"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 92: | വരി 92: | ||
== '''അദ്ധ്യാപകർക്ക് ആദരം''' == | == '''അദ്ധ്യാപകർക്ക് ആദരം''' == | ||
2025 എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കിയ അദ്ധ്യാപകരെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. 14-07-2025 ന് സ്കൂൾ അസംബ്ലിയിൽ വച്ച് അദ്ധ്യാപകർക്കുള്ള മൊമെന്റോ അനിത ടീച്ചർക്ക് നല്കിയാണ് ആദരിച്ചത്. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, പിടിഎ പ്രസിഡണ്ട് , മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. | 2025 എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കിയ അദ്ധ്യാപകരെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. 14-07-2025 ന് സ്കൂൾ അസംബ്ലിയിൽ വച്ച് അദ്ധ്യാപകർക്കുള്ള മൊമെന്റോ അനിത ടീച്ചർക്ക് നല്കിയാണ് ആദരിച്ചത്. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, പിടിഎ പ്രസിഡണ്ട് , മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. | ||
== '''സഫലം അക്ഷരക്ലാസ്''' == | == '''സഫലം അക്ഷരക്ലാസ്''' == | ||
പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ മുന്നോട്ട് നയിക്കുന്നതിന് ഈ സ്കൂളിൽ ആവിഷ്കരിച്ച തനത് പ്രവർത്തനമാണ് സഫലം അക്ഷരക്ലാസ്. കുട്ടികളെ അക്കാദമികമായും വ്യക്തിപരമായും ഉന്നതിയിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഭാഷാ വിഷയങ്ങൾ, ഗണിതം എന്നീ വിഷയങ്ങൾക്ക് ഊന്നൽ നല്കി കൊണ്ടുള്ള പഠനമാണ് സഫലം. പ്രസ്തുത പരിപാടി 18-07-2025 ന് സ്കൂൾ ഭാരവാഹികൾ ഉദ്ഘാടനം നിർവ്വഹിച്ചു. | പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ മുന്നോട്ട് നയിക്കുന്നതിന് ഈ സ്കൂളിൽ ആവിഷ്കരിച്ച തനത് പ്രവർത്തനമാണ് സഫലം അക്ഷരക്ലാസ്. കുട്ടികളെ അക്കാദമികമായും വ്യക്തിപരമായും ഉന്നതിയിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഭാഷാ വിഷയങ്ങൾ, ഗണിതം എന്നീ വിഷയങ്ങൾക്ക് ഊന്നൽ നല്കി കൊണ്ടുള്ള പഠനമാണ് സഫലം. പ്രസ്തുത പരിപാടി 18-07-2025 ന് സ്കൂൾ ഭാരവാഹികൾ ഉദ്ഘാടനം നിർവ്വഹിച്ചു. | ||
[[പ്രമാണം:23051 saphalam.jpg|നടുവിൽ|ലഘുചിത്രം|539x539ബിന്ദു|അക്ഷരക്ലാസ് ഉദ്ഘാടനം]] | |||
== '''ചാന്ദ്രദിനം''' == | == '''ചാന്ദ്രദിനം''' == | ||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ജൂലായ് 21 ന് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ച് കൊണ്ട് വരികയും അവ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രസംഗം, ശില്പശാല, ക്വിസ് എന്നിവ നടത്തി. സയൻസ് അധ്യാപകരായ സ്മിത ടീച്ചർ, സബീന ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. പ്രധാനാദ്ധ്യാപിക റംല ടീച്ചർ സമഗ്രമായി വിശകലനം നടത്തി. | ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ജൂലായ് 21 ന് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ച് കൊണ്ട് വരികയും അവ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രസംഗം, ശില്പശാല, ക്വിസ് എന്നിവ നടത്തി. സയൻസ് അധ്യാപകരായ സ്മിത ടീച്ചർ, സബീന ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. പ്രധാനാദ്ധ്യാപിക റംല ടീച്ചർ സമഗ്രമായി വിശകലനം നടത്തി. | ||