"ഗവ. യു. പി .എസ് .കടക്കരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24: വരി 24:
| പ്രധാന അദ്ധ്യാപകന്‍=  ചന്ദ്രലേഖ  ടി       
| പ്രധാന അദ്ധ്യാപകന്‍=  ചന്ദ്രലേഖ  ടി       
| പി.ടി.ഏ. പ്രസിഡണ്ട്= ദീപാങ്കുരന്‍           
| പി.ടി.ഏ. പ്രസിഡണ്ട്= ദീപാങ്കുരന്‍           
| സ്കൂള്‍ ചിത്രം= കൊട്ടാരം‎|
| സ്കൂള്‍ ചിത്രം= my school ‎|
}}
}}
   
   
വരി 31: വരി 31:
    
    
സമീപത്തായി സ്കൂള്‍ സ്ഥിതിചെയ്യുന്നു. 2013ല്‍ ശതാബ്ദിആഘോഷിച്ചു.
സമീപത്തായി സ്കൂള്‍ സ്ഥിതിചെയ്യുന്നു. 2013ല്‍ ശതാബ്ദിആഘോഷിച്ചു.
................................
                                                                          
                                                                          
  == ചരിത്രം == 
................................






   
   
== ചരിത്രം ==           
  ആലപ്പുഴ ജില്ലയില്‍ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ യു പി സ്കൂളാണ് "പടിഞ്ഞാറെ കൊട്ടാരം സ്കൂള്‍" എന്നറിയപെടുന്ന   


ആലപ്പുഴ ജില്ലയില്‍ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ യു പി സ്കൂളാണ് "പടിഞ്ഞാറെ കൊട്ടാരം സ്കൂള്‍" എന്നറിയപെടുന്ന   
ഈ സ്കൂള്‍. കടക്കരപ്പള്ളി പ്രദേശത്തെ പെണ്‍കുട്ടികള്‍ക്കായി ഒരുസംഗീതവിദ്യാലയമാണ് ഇവിടെ ആദ്യം സ്ഥാപിച്ചത്.എന്നാല്‍ 1913 ല്‍ പഴയാറ്റ്


ഈ സ്കൂള്‍. കടക്കരപ്പള്ളി പ്രദേശത്തെ പെണ്‍കുട്ടികള്‍ക്കായി ഒരുസംഗീതവിദ്യാലയമാണ് ഇവിടെ ആദ്യം സ്ഥാപിച്ചത്.എന്നാല്‍ 1913 ല്‍ പഴയാറ്റ്
നാരായണന്‍ പരമേശ്വരന്‍ എന്നയാളുടെ ഉടമസ്ഥതയില്‍ ഒരു പെണ്‍പള്ളിക്കൂടം ആരംഭിച്ചു.1916 ല്‍ സ്കൂളിരിക്കുന്ന കെട്ടിടവുംസ്ഥലവും സര്‍ക്കാരിനു   


നാരായണന്‍ പരമേശ്വരന്‍ എന്നയാളുടെ ഉടമസ്ഥതയില്‍ ഒരു പെണ്‍പള്ളിക്കൂടം ആരംഭിച്ചു.1916 ല്‍   
കൈമാറി.1921 ല്‍ ആണ്‍ കുട്ടികള്‍ക്കുംപ്രവേശനംനല്‍കികൊണ്ട് എല്‍. പി. ജി എസ് കടക്കരപ്പള്ളി എന്നപേരില്‍ അറിയപ്പെട്ടു. 1964 ല്‍ യു.പി


സ്കൂളായി ഉയര്‍ത്തി.മികച്ച പഠനനിലവാരവും സാമൂഹിക ഇടപെടലുകളും സ്കൂളിന് നിരവധി പുരസ്കാരങ്ങള്‍ നേടികൊടുത്തു. മികച്ച 


"ഹരിതവിദ്യലായം" ," ശ്രേഷ്ഠഹരിത വിദ്യാലയം" തുടങ്ങിയവ ചിലതുമാത്രം.ഒട്ടേറെ പ്രതിഭാധനരായ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും


ജന്മംനല്‍കിയ ഈ  മഹനീയ വിദ്യാലയം 2013 ല്‍ ശതാബ്ദി ആഘോഷിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
വിസ്തീര്‍ണ്ണം  - 1 ഏക്കര്‍ 15 സെന്‍റ്


ക്ലാസ്സ്മുറികള്‍  -12


കമ്പ്യൂട്ടര്‍ ലാബ്‌  -  1


സയന്‍സ് ലാബ്‌  -  1


ലൈബ്രറി          1


== ഭൗതികസൗകര്യങ്ങള്‍ ==
ഭക്ഷണശാല  - എല്ലാകുട്ടികള്‍ക്കും ഒന്നിച്ചിരുന്നു ഭക്ഷണംകഴിക്കാന്‍വേണ്ടി വിശാലമായ ഭക്ഷണശാല സ്കൂളിന്‍റെ പ്രത്യേകതയാണ്. 


കളിസ്ഥലം    - വിശാലമായ കളിസ്ഥലം


കൃഷിസ്ഥലം  -  സ്കൂളിലെ കാര്‍ഷിക ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ജൈവ പച്ചക്കറിതോട്ടം
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 70: വരി 81:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
# ലക്ഷ്മി നാരായണപിള്ള
#
# കുഞ്ഞിക്കുട്ടി അമ്മ
#
# മണിയന്‍
== നേട്ടങ്ങള്‍ ==
പൊന്നപ്പന്‍
കമലമ്മ
രാജമ്മ
ശ്രീദേവി
ബാലചന്ദ്രന്‍
ഷൈല
മിനി
  == നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
"https://schoolwiki.in/ഗവ._യു._പി_.എസ്_.കടക്കരപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്