"സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== '''വായനാദിനം 2025''' ==
'''വായനാദിനം 2025'''[[പ്രമാണം:26012 EKM Vayanadinam2025jpg.jpg|പകരം=vayanadinam|ലഘുചിത്രം|vayanadinam]]
[[പ്രമാണം:26012 EKM Vayanadinam2025jpg.jpg|പകരം=vayanadinam|ലഘുചിത്രം|vayanadinam]]
മലയാളക്കരയെ വായന ശീലമാക്കിയ പി.എൻ.പണിക്കരുടെചരമദിനമായ ജൂൺ 19 വായന ദിനമായി ഫോർട്ട് കൊച്ചി സാന്റാ ക്രൂസ് എച്ച്.എസ്.എസ്.സമുചിതമായി ആചരിച്ചു.രാവിലത്തെ പ്രത്യേക അസംബ്ളിയിൽ വായന ദിനം പ്രതിജ്ഞ അന്ന മേരി  ( STD IX) എല്ലാവർക്കും ചൊല്ലിക്കൊടുത്തു.പി.എൻ.പണിക്കരെക്കുറിച്ചുള്ള ലഘു വിവരണം അവതരിപ്പിച്ചത്, ഹസാന പർവീൺ STD(VIII) ആയിരുന്നു.
മലയാളക്കരയെ വായന ശീലമാക്കിയ പി.എൻ.പണിക്കരുടെചരമദിനമായ ജൂൺ 19 വായന ദിനമായി ഫോർട്ട് കൊച്ചി സാന്റാ ക്രൂസ് എച്ച്.എസ്.എസ്.സമുചിതമായി ആചരിച്ചു.രാവിലത്തെ പ്രത്യേക അസംബ്ളിയിൽ വായന ദിനം പ്രതിജ്ഞ അന്ന മേരി  ( STD IX) എല്ലാവർക്കും ചൊല്ലിക്കൊടുത്തു.പി.എൻ.പണിക്കരെക്കുറിച്ചുള്ള ലഘു വിവരണം അവതരിപ്പിച്ചത്, ഹസാന പർവീൺ STD(VIII) ആയിരുന്നു.


വരി 37: വരി 36:




ജൂൺ 26 ലഹരിവിരുദ്ധ ദിനം ഫോർട്ട് കൊച്ചി സാന്റാ ക്രൂസ് എച്ച്.എസ്.എസ്. സമുചിതമായി ആചരിച്ചു.ലഹരി ജീവിതത്തിൽ നിന്നും തുടച്ചു നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  ശ്രീ Sreekumar K.S, ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് എസ്  ഐ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി . ലഹരിവിരുദ്ധ ദിന പ്രതിജ്ഞ എല്ലാവർക്കും ചൊല്ലിക്കൊടുത്തത് 9 th ലെ അന്ന മേരി ആയിരുന്നു. ലഹരിവിരുദ്ധ ദിന poster display, ലഹരിവിരുദ്ധദിന റാലി , zumba dance, Little kites members ന്റെ നേതൃത്വത്തിൽ നാടകംഎന്നിവയും ഉണ്ടായിരുന്നു. പരിപാടി യിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി മിനി കെ.ജെ.യും നന്ദി പ്രകാശിപ്പിച്ചത് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കൺവീനർ ശ്രീമതി കലാ ലക്ഷ്മിയും ആയിരുന്നു.{{Yearframe/Pages}}
ജൂൺ 26 ലഹരിവിരുദ്ധ ദിനം ഫോർട്ട് കൊച്ചി സാന്റാ ക്രൂസ് എച്ച്.എസ്.എസ്. സമുചിതമായി ആചരിച്ചു.ലഹരി ജീവിതത്തിൽ നിന്നും തുടച്ചു നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  ശ്രീ Sreekumar K.S, ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് എസ്  ഐ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി . ലഹരിവിരുദ്ധ ദിന പ്രതിജ്ഞ എല്ലാവർക്കും ചൊല്ലിക്കൊടുത്തത് 9 th ലെ അന്ന മേരി ആയിരുന്നു. ലഹരിവിരുദ്ധ ദിന poster display, ലഹരിവിരുദ്ധദിന റാലി , zumba dance, Little kites members ന്റെ നേതൃത്വത്തിൽ നാടകംഎന്നിവയും ഉണ്ടായിരുന്നു. പരിപാടി യിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി മിനി കെ.ജെ.യും നന്ദി പ്രകാശിപ്പിച്ചത് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കൺവീനർ ശ്രീമതി കലാ ലക്ഷ്മിയും ആയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== '''ബഷീർ ദിനം 2025''' ==
ഫോർട്ട്‌ കൊച്ചി സാന്താ ക്രൂസ് ഹയർ സെക്കന്ററി സ്കൂളിൽ, വിശ്വവിഖ്യാത സാഹിത്യകാരനായ ശ്രീ. വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം നടത്തപ്പെട്ടു. പ്രശസ്ത കവയത്രി ശ്രീമതി സുൽഫത്ത് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മിസ്‌ട്രസ് കെ. ജെ. മിനി, പി. ടി. എ. പ്രസിഡന്റ്‌ ജീമോൾ വര്ഗീസ്, ജോയിന്റ് കൺവീനർ ഷൈനി ടി. ഡി. എന്നിവർ പ്രസംഗിച്ചു. ശ്രീമതി സുൽഫത്ത്,സ്കൂൾ ലൈബ്രറിയിലേക്ക് തന്റെ "കുഞ്ഞാറ്റക്കിളികൾ" (കാവ്യാത്മക ബാലകഥാ സമാഹാരം) എന്ന പുസ്തകത്തിന്റെ കോപ്പിസംഭാവന ചെയ്തു. കുട്ടികൾ ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ വേദിയിൽ അവതരിപ്പിച്ചു.{{Yearframe/Pages}}
[[പ്രമാണം:26012-EKM-pic1.resized.jpg|ലഘുചിത്രം|Preveshanolsavam2025 Innauguration by Adv.Antony Kureethara(Division Councilor)]]
[[പ്രമാണം:26012-EKM-pic1.resized.jpg|ലഘുചിത്രം|Preveshanolsavam2025 Innauguration by Adv.Antony Kureethara(Division Councilor)]]


123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2780245" എന്ന താളിൽനിന്ന് ശേഖരിച്ചത്