"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സംസ്ഥാനത്തു തന്നെ പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് [https://youtu.be/KpQ_t580Mks?feature=shared ജി.എച്.എസ്. എസ് .പേരശ്ശന്നൂർ].
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സംസ്ഥാനത്തു തന്നെ പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് [https://youtu.be/KpQ_t580Mks?feature=shared ജി.എച്.എസ്. എസ് .പേരശ്ശന്നൂർ].


ഐ.ടി പ്രതിഭകളെ വാർത്തെട‍ുക്കാൻ "എ" ഗ്രേഡ‍ുളള ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റ് , വായനയ‍ുടെ വേറിട്ട തലം പരിചയപ്പെട‍ുത്ത‍ുന്ന ഡിജിറ്റൽ ലൈബ്രറി, സാമ‍ൂഹ്യ ബോധം വളർത്തിയെട‍ുക്കാൻ ജെ.ആർ.സി, ഗൈഡ്സ് യ‍ൂണിറ്റ് , പ്രൈമറി വിഭാഗത്തിൽ കബ്ബ് , ബ‍ുൾ ബ‍ുൾ യൂണിറ്റ‍ുകൾ പരിസ്ഥിതി സ്‍നേഹമ‍ുളള തലമ‍ുറക്കു വേണ്ടി പരിസ്ഥിതി ക്ലബ്ബ്, പ്രൈമറി വിഭാഗത്തിന‍ും ഹൈസ്ക‍ൂൾ വിഭാഗത്തിന‍ും പ്രത്യേകം പ്രത്യേകം  കമ്പ്യ‍ൂട്ടർ ലാബ‍ുകൾ, ക‍ുട്ടികള‍ുടെ ക്രിയാത്മകമായ സർഗവാസനകൾ പരിപോഷിപ്പിക്കാൻ അടൽ ടിങ്കറിങ് ലാബ് (റോബോട്ടിക്സ് ലാബ്),ശാസ്ത്ര പരീക്ഷണങ്ങളില‍ൂടെ പഠനം രസകരമാക്കാൻ വിശാലമായ സയൻസ് ലാബ്, ഡിജിറ്റൽ ക്ലാസ് മ‍ുറികൾ,കായിക പ്രതിഭകളെ വാർത്തെട‍ുക്കാൻ വലിയ കളിസ്ഥലം,യാത്ര സ‍ുഖകരമാക്കാൻ സ്ക‍ൂൾ ബസ്, ക‍ുര‍ുന്ന‍ുകള‍ുടെ വിനോദത്തിന് ചിൽഡ്രൻസ് പാർക്ക് എന്നിവ സ്‍ക‍ൂളിന്റെ സവിശേഷതകളാണ്.
ഐ.ടി പ്രതിഭകളെ വാർത്തെട‍ുക്കാൻ '''"എ" ഗ്രേഡ‍ുളള''' '''ലിറ്റിൽ കൈറ്റ്സ്''' യ‍ൂണിറ്റ് , വായനയ‍ുടെ വേറിട്ട തലം പരിചയപ്പെട‍ുത്ത‍ുന്ന '''ഡിജിറ്റൽ ലൈബ്രറി''', സാമ‍ൂഹ്യ ബോധം വളർത്തിയെട‍ുക്കാൻ '''ജെ.ആർ.സി, ഗൈഡ്സ് യ‍ൂണിറ്റ്''' , പ്രൈമറി വിഭാഗത്തിൽ '''കബ്ബ് , ബ‍ുൾ ബ‍ുൾ , ബണ്ണി''' യൂണിറ്റ‍ുകൾ പരിസ്ഥിതി സ്‍നേഹമ‍ുളള തലമ‍ുറക്കു വേണ്ടി '''പരിസ്ഥിതി ക്ലബ്ബ്''', പ്രൈമറി വിഭാഗത്തിന‍ും ഹൈസ്ക‍ൂൾ വിഭാഗത്തിന‍ും പ്രത്യേകം പ്രത്യേകം  കമ്പ്യ‍ൂട്ടർ ലാബ‍ുകൾ, ക‍ുട്ടികള‍ുടെ ക്രിയാത്മകമായ സർഗവാസനകൾ പരിപോഷിപ്പിക്കാൻ '''അടൽ ടിങ്കറിങ് ലാബ് (റോബോട്ടിക്സ് ലാബ്),'''ശാസ്ത്ര പരീക്ഷണങ്ങളില‍ൂടെ പഠനം രസകരമാക്കാൻ വിശാലമായ സയൻസ് ലാബ്, ഡിജിറ്റൽ ക്ലാസ് മ‍ുറികൾ,കായിക പ്രതിഭകളെ വാർത്തെട‍ുക്കാൻ വലിയ കളിസ്ഥലം,യാത്ര സ‍ുഖകരമാക്കാൻ സ്ക‍ൂൾ ബസ്, ക‍ുര‍ുന്ന‍ുകള‍ുടെ വിനോദത്തിന് ചിൽഡ്രൻസ് പാർക്ക് എന്നിവ സ്‍ക‍ൂളിന്റെ സവിശേഷതകളാണ്.


== ചരിത്രം ==
== ചരിത്രം ==
1,585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2777919" എന്ന താളിൽനിന്ന് ശേഖരിച്ചത്