"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
പ്രമാണം:Elweek350523.png
പ്രമാണം:Elweek350523.png
</gallery>
</gallery>
===2025-26===
==ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ==
<div align="justify">
2025-26 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന ഉദ്ഘാടന കർമം നിർവ്വഹിച്ചു. ക്ലബ് കൺവീനർ ശ്രീ.സിജോ ക്ലബ് പ്രവർത്തനങ്ങൾ വിശദമാക്കി. ഇംഗ്ലീഷ് അദ്ധ്യാപകരായ ശ്രീമതി. റിൻസി, സിസ്റ്റർ അനില, സിസ്റ്റർ മേരി എന്നിവർ സന്നിഹിതരായിരുന്നു.
<gallery mode="packed-hover">
35052_club_1.jpeg
35052_club_2.jpeg
35052_club_4.jpeg
35052_club_5.jpeg
</gallery>
</div>
[https://www.facebook.com/maryimmaculate.poomkavu/posts/pfbid02phznkuD7zQfdtorXbpKTbFoVMwEQ9w2HYr8AVAr3XRgj9e5XhaU2vBQF1aDix3KZlഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം-ഫേസ്‍ബുക്ക് ലിങ്ക്]
==സ്കൂൾ പാർലമെന്റ് രൂപീകരണം Investiture Ceremony ==
<div align="justify">
2025-2026 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് രൂപീകരണം Investiture Ceremony ആലപ്പുഴ നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ. അഡ്വ: റീഗോ രാജു ഉദ്‌ഘാടനം ചെയ്തു. രാഷ്ട്രീയം ജനന്മയ്ക്കായി ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഉപാധിയാണ് എന്നും കൂടുതൽ പേർ നല്ല രാഷ്ട്രീയത്തിലേക്ക് എത്തേണ്ടതിന്റെ ആവശ്യകതയും  അദ്ദേഹം കുട്ടികളോടായി പങ്കു വയ്ച്ചു. സ്കൂൾ ലീഡർ ആയി തെരെഞ്ഞെടുക്കപ്പെട്ട കുമാരി. ധന്യ എസ്, ചെയർ പേഴ്‌സൺ മാസ്റ്റർ അശ്വിൻ ആന്റണി എന്നിവർ പ്രതിജ്ഞാ വാചകം ചൊല്ലി സ്ഥാനമേറ്റു. ക്ലാസ് ലീഡേഴ്‌സ്, ഹൗസ് ക്യാപ്റ്റൻസ് , വൈസ് ക്യാപ്റ്റൻസ് എന്നിവരും സ്ഥാനമേറ്റു. സ്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നന്ദി അർപ്പിച്ചു. പി.റ്റി.എ പ്രതിനിധി ശ്രീ. സജി സന്നിഹിതനായിരുന്നു .
<gallery mode="packed-hover">
35052_investiture_ceremony_01.jpg
35052_investiture_ceremony_8.jpg
35052_investiture_ceremony_10.jpg
35052_investiture_ceremony_6.jpg
35052_investiture_ceremony_4.jpg
35052_school_parlament.jpg
</gallery>
</div>
[https://youtu.be/oRQcKkYKp1M സ്കൂൾ പാർലമെന്റ് രൂപീകരണം Investiture Ceremony -വീഡിയോ ലിങ്ക്]<br>
[https://www.facebook.com/maryimmaculate.poomkavu/posts/pfbid0RpzCdybzUsETEXLxMbGFyiJR379xgLKtotupzCL7P7VfudGLJFDX1TaeRBUFD7tEl സ്കൂൾ പാർലമെന്റ് രൂപീകരണം Investiture Ceremony-ഫേസ്‍ബുക്ക് ലിങ്ക്]
===2022  ===
===2022  ===
<div align="justify">
<div align="justify">