"ഗവ .യു. പി. എസ്. പറയകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,138 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
|മാധ്യമം= മലയാളം‌  
| മാധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  121
| ആൺകുട്ടികളുടെ എണ്ണം=  121
| പെൺകുട്ടികളുടെ എണ്ണം= 135
| പെൺകുട്ടികളുടെ എണ്ണം= 135
വരി 28: വരി 28:
................................
................................


കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലായി പറയകാട് നാലുകുളങ്ങര ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന സ്കൂളാണ്‌ പറയകാട് ഗവ:യു.പി.സ്കൂള്‍.
  കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലായി പറയകാട് നാലുകുളങ്ങര ക്ഷേത്രത്തിനു സമീപം 1950-ല്‍ സ്ഥാപിതമായ സ്കൂളാണ്‌ പറയകാട് ഗവ:യു.പി.സ്കൂള്‍.




== ചരിത്രം ==
== ചരിത്രം ==  


സാമൂഹികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്നു പറയകാട് പ്രദേശം.കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടി ദൂരെയുള്ള വലിയകുളം, തുറവൂര്‍ എന്നീ സ്ഥലങ്ങളില്‍ പോകണമായിരുന്നു.നാട്ടുകാരുടെ താല്പര്യപ്രകാരം പറയകാട് നിവാസിയായിരുന്ന മുന്‍ നിയമസഭാ സാമാജികന്‍ ശ്രീ.പി.കെ.രാമന്‍ അവര്‍കളും അന്നത്തെ സ്ഥലം പ്രമാണിയായിരുന്ന നികര്‍ത്തില്‍ ശ്രീ.കൊച്ചുകടുത്ത മുതലാളിയും മുന്‍കയ്യെടുത്ത് പറയകാട് നാലുകുളങ്ങര ദേവസ്വം വിട്ടു കൊടുത്ത 50 സെന്റ് സ്ഥലത്ത് 1950-ല്‍ സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
      സാമൂഹികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്നു പറയകാട് പ്രദേശം.കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടി ദൂരെയുള്ള വലിയകുളം, തുറവൂര്‍ എന്നീ സ്ഥലങ്ങളില്‍ പോകണമായിരുന്നു.നാട്ടുകാരുടെ താല്പര്യപ്രകാരം പറയകാട് നിവാസിയായിരുന്ന മുന്‍ നിയമസഭാ സാമാജികന്‍ ശ്രീ.പി.കെ.രാമന്‍ അവര്‍കളും അന്നത്തെ സ്ഥലം പ്രമാണിയായിരുന്ന നികര്‍ത്തില്‍ ശ്രീ.കൊച്ചുകടുത്ത മുതലാളിയും മുന്‍കയ്യെടുത്ത് പറയകാട് നാലുകുളങ്ങര ദേവസ്വം വിട്ടു കൊടുത്ത 50 സെന്റ് സ്ഥലത്ത് 1950-ല്‍ സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.ആദ്യകാലത്ത് സ്കൂളിന് ചുറ്റുവട്ടത്തുള്ളവര്‍ തന്നെയായിരുന്നു പഠിതാക്കള്‍.പല പ്രഗല്‍ഭര്‍ക്കും ജന്മം നല്‍കിയ സരസ്വതിമന്ദിരമാണിത്.കൂടുതലും സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്കൂളാണിത്.നാലുകുളങ്ങര ദേവസ്വത്തിന്‍റെയും പി ടി എ യുടെയും നിരന്തര ശ്രമ ഫലമായി 1990 - ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==




വരി 51: വരി 52:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
# മേഘനാഥന്‍
#
# പ്രതാപന്‍
#
# K.G.ശ്രീദേവി
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
# ദിലീപ് കണ്ണാടന്‍
#
# മോളി സുഗുണാനന്ദന്‍
#
# K.ഗോപാലന്‍ (Rtd.DDE)
# DR.അനസ്‌
# P.R.അശോക്‌ കുമാര്‍
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വരി 67: വരി 70:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* നാലുകുളങ്ങര ബസ് സ്റ്റോപ്പില്‍ നിന്നും 100  മീറ്റര്‍ വടക്ക്.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/277470" എന്ന താളിൽനിന്ന് ശേഖരിച്ചത്