"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് == | == സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് == | ||
=== കുഴിപ്പുറം ജി.എം.എൽ.പി. സ്കൂളിൽ മാതൃകാപരമായ ഇ-വോട്ടിംഗ് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്: ജനാധിപത്യപാഠങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥികൾ === | |||
കുഴിപ്പുറം: ഒരു യഥാർത്ഥ പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും അതേപടി പകർത്തി, കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി. സ്കൂളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയകരമായി നടത്തി. ജനാധിപത്യ പ്രക്രിയയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗികമായ അറിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃകാപരമായ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. | കുഴിപ്പുറം: ഒരു യഥാർത്ഥ പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും അതേപടി പകർത്തി, കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി. സ്കൂളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയകരമായി നടത്തി. ജനാധിപത്യ പ്രക്രിയയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗികമായ അറിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃകാപരമായ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. | ||
സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചറുടെ നേതൃത്വത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകയിൽ, വിജ്ഞാപനം പുറപ്പെടുവിക്കൽ, വോട്ടർപട്ടിക പ്രസിദ്ധീകരിക്കൽ, നാമനിർദേശ പത്രികാ സമർപ്പണം, പെരുമാറ്റച്ചട്ടം നടപ്പാക്കൽ, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, വിദ്യാർത്ഥികൾക്ക് വോട്ടേഴ്സ് ഐ.ഡി. നൽകൽ, തിരഞ്ഞെടുപ്പ് പ്രചാരണം, പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കൽ, പ്രിസൈഡിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ, ബൂത്ത് ഏജന്റുമാർ എന്നിവരെ നിയോഗിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ കേന്ദ്രം ഒരുക്കൽ എന്നിങ്ങനെയുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചു. | സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചറുടെ നേതൃത്വത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകയിൽ, വിജ്ഞാപനം പുറപ്പെടുവിക്കൽ, വോട്ടർപട്ടിക പ്രസിദ്ധീകരിക്കൽ, നാമനിർദേശ പത്രികാ സമർപ്പണം, പെരുമാറ്റച്ചട്ടം നടപ്പാക്കൽ, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, വിദ്യാർത്ഥികൾക്ക് വോട്ടേഴ്സ് ഐ.ഡി. നൽകൽ, തിരഞ്ഞെടുപ്പ് പ്രചാരണം, പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കൽ, പ്രിസൈഡിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ, ബൂത്ത് ഏജന്റുമാർ എന്നിവരെ നിയോഗിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ കേന്ദ്രം ഒരുക്കൽ എന്നിങ്ങനെയുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചു. | ||