"കോട്ടക്കുന്ന് യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

School13665 (സംവാദം | സംഭാവനകൾ)
No edit summary
School13665 (സംവാദം | സംഭാവനകൾ)
വരി 13: വരി 13:
'''ബഷീർ ദിനം'''
'''ബഷീർ ദിനം'''


പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ 19 ബഷീർ ദിനത്തിൽ കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ റീൽ ആയും ചെറിയ സ്കിറ്റുകളായും അവതരിപ്പിച്ചു .മതിലുകൾ ,പാത്തുമ്മയുടെ ആട്  എന്നിവ കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിച്ച സ്കൂൾ വാട്സാപ്പിലൂടെ അയക്കുകയുണ്ടായി
പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു ചരമദിനമായ ജൂലൈ 19 ന് ബഷീർ ദിനത്തിൽ കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ റീൽ ആയും ചെറിയ സ്കിറ്റുകളായും അവതരിപ്പിച്ചു .മതിലുകൾ ,പാത്തുമ്മയുടെ ആട്  എന്നിവ കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിച്ച് സ്കൂൾ വാട്സാപ്പിലൂടെ അയക്കുകയുണ്ടായി.