"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aneesh Oomman (സംവാദം | സംഭാവനകൾ)
Aneesh Oomman (സംവാദം | സംഭാവനകൾ)
വരി 78: വരി 78:
വായനദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ഒരുമാസം നീണ്ടുനിന്ന പരിപാടികളുടെ ഉദ്ഘാടനം റിട്ടേഡ് അധ്യാപകൻ  എ. സലിം നിർവഹിച്ചു.തെരഞ്ഞെടുത്ത പുസ്തകാസ്വാദനക്കുറിപ്പുകൾക്ക് ബാപ്പുജി ഗ്രന്ഥശാല മാസംതോറും നൽകാറുള്ള പ്രോത്സാഹന സമ്മാനം സെക്രട്ടറി പ്രവീൺകുമാർ കുട്ടികൾക്ക് സമ്മാനിച്ചു.
വായനദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ഒരുമാസം നീണ്ടുനിന്ന പരിപാടികളുടെ ഉദ്ഘാടനം റിട്ടേഡ് അധ്യാപകൻ  എ. സലിം നിർവഹിച്ചു.തെരഞ്ഞെടുത്ത പുസ്തകാസ്വാദനക്കുറിപ്പുകൾക്ക് ബാപ്പുജി ഗ്രന്ഥശാല മാസംതോറും നൽകാറുള്ള പ്രോത്സാഹന സമ്മാനം സെക്രട്ടറി പ്രവീൺകുമാർ കുട്ടികൾക്ക് സമ്മാനിച്ചു.


വായിച്ച വിവിധ പുസ്തകങ്ങളെ കുറിച്ച് കുട്ടികൾ സംസാരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഓം ആർഷ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനി നവമി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ രേവതി വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാരംഗം കൺവീനർ മായ ടീച്ചർ പരിപാടികൾ നന്ദി പ്രകാശിപ്പിച്ചു. പ്രിൻസിപ്പൽ വൈസ് പ്രിൻസിപ്പൽ മദർ പി.ടി.എ. പ്രസിഡൻറ് തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതനായിരുന്നു. തുടർന്ന് ഓരോ ദിവസവും വായന ലഹരിയാക്കുക എന്ന സന്ദേശത്തിൽ ഊന്നി പോസ്റ്റർ രചന, വായന ക്വിസ്, വായന മത്സരം, തുടങ്ങിയവയും.; ചിന്ത പബ്ലിക്കേഷൻസ്, ബാപ്പുജി ഗ്രന്ഥശാല, പ്രഭാത ബുക്സ്  ഇവരുടെ പുസ്തകപ്രദർശനവും സംഘടിപ്പിച്ചിരുന്നു.
വായിച്ച വിവിധ പുസ്തകങ്ങളെ കുറിച്ച് കുട്ടികൾ സംസാരിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഓം ആർഷ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനി നവമി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സ്കൂൾ ലീഡർ രേവതി വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാരംഗം കൺവീനർ മായ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. പ്രിൻസിപ്പൽ വൈസ് പ്രിൻസിപ്പൽ മദർ പി.ടി.എ. പ്രസിഡൻറ് തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതനായിരുന്നു. തുടർന്ന് ഓരോ ദിവസവും വായന ലഹരിയാക്കുക എന്ന സന്ദേശത്തിൽ ഊന്നി പോസ്റ്റർ രചന, വായന ക്വിസ്, വായന മത്സരം, തുടങ്ങിയവയും; ചിന്ത പബ്ലിക്കേഷൻസ്, ബാപ്പുജി ഗ്രന്ഥശാല, പ്രഭാത ബുക്സ്  ഇവരുടെ പുസ്തകപ്രദർശനവും സംഘടിപ്പിച്ചിരുന്നു.