"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 36: | വരി 36: | ||
== '''<u>നവംബർ 26 ന് ഭരണഘടനാ ദിനം</u>''' == | == '''<u>നവംബർ 26 ന് ഭരണഘടനാ ദിനം</u>''' == | ||
നവംബർ 26 ന് ഭരണഘടനാ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. We the people എന്ന കുട്ടികളുടെ നാടകം ബഹുമാനപ്പെട്ട എംഎൽഎ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജനപ്രതിനിധികൾ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിലെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ് ദശകം ചൊല്ലി ശാസ്ത്രവിളക്ക് തെളിയിച്ചു കൊണ്ടാണ് ബഹുമാനപ്പെട്ട ചിറയിൻകീഴ് നിയോജകമണ്ഡലം എംഎൽഎ ശ്രീ. വി.ശശി അവർകൾ ഉദ്ഘാടനം നിർവഹിച്ചത് . കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഇത്രയും മികച്ച രീതിയിൽ ഭരണഘടനാ ദിനം ആചരിച്ചതിന് AEO ,BPC എന്നിവർ പ്രശംസിച്ചു.വിക്റ്റേഴ്സ് ചാനൽ അന്നത്തെ സംപ്രേഷണത്തിൽ ഗവൺമെന്റ് എൽ പി എസ് ഇളമ്പയിലെ പരിപാടികൾ പലതവണ പ്രക്ഷേപണം ചെയ്തു. | നവംബർ 26 ന് ഭരണഘടനാ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. We the people എന്ന കുട്ടികളുടെ നാടകം ബഹുമാനപ്പെട്ട എംഎൽഎ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജനപ്രതിനിധികൾ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിലെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ് ദശകം ചൊല്ലി ശാസ്ത്രവിളക്ക് തെളിയിച്ചു കൊണ്ടാണ് ബഹുമാനപ്പെട്ട ചിറയിൻകീഴ് നിയോജകമണ്ഡലം എംഎൽഎ ശ്രീ. വി.ശശി അവർകൾ ഉദ്ഘാടനം നിർവഹിച്ചത് . കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഇത്രയും മികച്ച രീതിയിൽ ഭരണഘടനാ ദിനം ആചരിച്ചതിന് AEO ,BPC എന്നിവർ പ്രശംസിച്ചു.വിക്റ്റേഴ്സ് ചാനൽ അന്നത്തെ സംപ്രേഷണത്തിൽ ഗവൺമെന്റ് എൽ പി എസ് ഇളമ്പയിലെ പരിപാടികൾ പലതവണ പ്രക്ഷേപണം ചെയ്തു. | ||
[[പ്രമാണം:42307_bharanakhadana .jpg| | [[പ്രമാണം:42307_bharanakhadana .jpg| | ഭരണഘടനാ ദിനം|268x268ബിന്ദു]] | ||
[[പ്രമാണം: 42307_baranakhadana 2.jpg| നടുവിൽ| ഭരണഘടനാ ദിനം|268x268ബിന്ദു]] | [[പ്രമാണം: 42307_baranakhadana 2.jpg| നടുവിൽ| ഭരണഘടനാ ദിനം|268x268ബിന്ദു]] | ||