"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ബഷീർ അനുസ്മരണ ദിനാചരണം |
(ചെ.) →ലോക ജനസംഖ്യാ ദിനാചരണം |
||
| വരി 217: | വരി 217: | ||
പ്രമാണം:26059-World population day 2.jpeg | പ്രമാണം:26059-World population day 2.jpeg | ||
പ്രമാണം:26059-World population day 3.jpeg | പ്രമാണം:26059-World population day 3.jpeg | ||
</gallery> | |||
==പേവിഷബാധ, റാബിസ് വാക്സിൻ - ബോധവൽക്കരണ ക്ലാസ് റിപ്പോർട്ട്== | |||
തീയതി: 14/7/2025 | |||
വർത്തമാനകാലത്തിൽ കുട്ടികൾക്കിടയിൽ പേവിഷബാധ മൂലമുണ്ടാകുന്ന മാരകമായ ആരോഗ്യപ്രശ്നങ്ങൾ വർധിച്ചു വരികയാണ്.ഇതിനോടനുബന്ധിച്ച് 14/7/25 തിങ്കളാഴ്ച പേവിഷബാധയെക്കുറിച്ചും അതിനെതിരെയുള്ള റാബിസ് വാക്സിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് വിദ്യാലയത്തിൽ സംഘടിപ്പിച്ചു.കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബോധവൽക്കരണ ക്ലാസിന് , ജില്ല വിദ്യാഭ്യാസ ഓഫീസറായ ശ്രീ രഞ്ജിത്ത് ജോയ് നേതൃത്വം നൽകി.പ്രധാന അധ്യാപിക ശ്രീമതി ടീന എം സി സ്വാഗതം ആശംസിച്ചു.തുടർന്ന് ലളിതവും ആകർഷണീയവുമായ ക്ലാസുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ചർച്ചകളിലൂടെയും പേവിഷബാധ, റാബിസ് വാക്സിൻ തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളുമായി പങ്കിട്ടു. ഇതുമായി ബന്ധപ്പെട്ട് കുട്ടികൾക്കുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനുള്ള അവസരവും നൽകി.അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളും ക്ലാസ്സിൽ പങ്കെടുത്തു.മൂന്ന് സെക് ഷനുകളായി നടന്ന ബോധവൽക്കരണ ക്ലാസുകൾ വൈകുന്നേരം മൂന്നുമണിയോടെ സമാപിച്ചു. | |||
<gallery> | |||
പ്രമാണം:26059-Anti rabies awareness1.jpeg | |||
പ്രമാണം:26059-Anti rabies awareness2.jpeg | |||
</gallery> | </gallery> | ||