"ജി എൽ പി എസ് പടലിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകന്‍=  ശ്രീമതി.സുമിത്രാദേവി  കെ.വി.         
| പ്രധാന അദ്ധ്യാപകന്‍=  ശ്രീമതി.സുമിത്രാദേവി  കെ.വി.         
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.മണികണ്ഠരാജ്         
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.മണികണ്ഠരാജ്         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= School_photo3.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==

09:48, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് പടലിക്കാട്
വിലാസം
പടലിക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201721627




ചരിത്രം

1961ല്‍ കൊട്ടേക്കാട് അരുകുടിയിലെ ശ്രീ.കൃഷ്ണന്റെയും ശ്രീ. വേലുണ്ണി മാസ്ട്റുടേയും താല്പര്യ പ്രകാരം നാമ്പള്ളത്തുളള ചാമി, കേലന്‍, കണ്ടന്‍, ആറു എന്നിവരുടെ പേരിലുളള സ്ഥലത്ത് ഒരു ഒാലഷെ‍‍ഡ്ഡില്‍ തുടങ്ങിയ ഏകാധ്യാപക വിദ്യാലയമാണിത്.ഒാലഷെ‍ഡ്ഡിന് രണ്ടു തവണ തീപിടുത്തമുണ്ടായെന്നും തുടര്‍ന്ന് കിഴക്കേത്തറയിലെ ഇ.കെ. കൃഷ്ണന്റെ വക കടമുറിയിലും തൊട്ടടുത്തുളള രാമസ്വാമിയുടെ തൊഴുത്തിലുമായി ക്ലാസ്സുകള്‍ നടത്തിയിരുന്നു എന്നും പറയപ്പെടുന്നു. ഒരു സ്കൂളിന് ഒരു ഏക്കറില്‍ കുറയാത്ത സ്ഥലം വേണമെന്നായപ്പോള്‍ പടലിക്കാട്ടിലെ കളപ്പുര കോനാര്‍ സ്കൂളിനാവശ്യമായ സ്ഥലം നല്കാന്‍ തയ്യാറായി.അങ്ങനെ പടലിക്കാട് പ്രദേശത്ത് ഒരു ഏക്കര്‍ സ്ഥലത്ത് ഗവണ്‍മെന്റ് സഹായത്തോടെ മൂന്നു മുറികളും വരാന്തയും ഉളള ഷീറ്റു മേ‍ഞ്ഞ കെട്ടിടം പണിതീര്‍ത്തു.ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുംമൂന്നു മുറികളുളള കെട്ടിടം പണിതു.ഷീറ്റിട്ട കെട്ടിടത്തിലുളള അധ്യയനം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും എന്ന കാരണത്താല്‍ 2009-10 ല്‍ BRGF ഫണ്ടില്‍ ഉള്‍പ്പെടുത്തി 6 മുറികളും ചുറ്റുമതിലും എല്ലാഭൗതിക സാഹചര്യങ്ങളും ഉളള കെട്ടിടം 2011ല്‍ ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പടലിക്കാട്&oldid=277151" എന്ന താളിൽനിന്ന് ശേഖരിച്ചത്