"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 25: | വരി 25: | ||
പ്രമാണം:12329-reading day 1.jpg|വായനാദിനം | പ്രമാണം:12329-reading day 1.jpg|വായനാദിനം | ||
പ്രമാണം:12329-library.jpg|ലൈബ്രറി പുസ്തകം | പ്രമാണം:12329-library.jpg|ലൈബ്രറി പുസ്തകം | ||
</gallery> | </gallery> | ||
21:11, 18 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025
02/06/2025 സ്കൂൾപ്രവേശനോത്സവം കുട്ടികൾക്ക് സന്തോഷം നിറഞ്ഞതായിരുന്നു.സ്കൂൾ മുറ്റം മാവിലയും അക്ഷരകാർഡുകളും ചിത്രങ്ങളും കൊണ്ട് അലംങ്കരിച്ചു.ഒന്നാം ക്ലാസ്,പ്രീ.പ്രെെമറി കുട്ടികൾക്ക് കളർ ചാർട്ട് തൊപ്പി,കളർ പേപ്പർ ചിത്രങ്ങൾ വരച്ച് അക്ഷരകാർഡുകൾ നൽകി. ചെണ്ടമേളയുടെ അകബടിയോടെ സ്കൂൾ മുറ്റത്തെ പന്തലിൽ പ്രതേകം തയ്യാറാക്കിയ കസേരയിലേക്ക് ആനയിച്ചിരുത്തി. സ്കൂൾ പൂർവ്വവിദ്യാർത്ഥിനി ഡോ.വിജയ ലക്ഷമി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
-
വരവേൽക്കുന്നു
-
ഉദ്ഘാടന ചടങ്ങ്
-
praveshanolsavam 2025
പരിസ്ഥിതി ദിനം 2025
ജൂൺ-5 ലോകപരിസ്ഥിതി ദിനം
സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സന്ദേശം ഡോ.സുരേഷ് ബാബു ഏ.വി നൽകി.പ്ലാവിൻ തൈ നട്ടു ഹരിത ക്ലബ്ബ് ഉദ്ഘാടനം നടത്തി.അസംബ്ലിയിൽ കുട്ടികളും സംസാരിച്ചു.ജൂൺ 11 ന് QUIZ മൽസരം നടത്തി വായനാ ദിനം 2025
വായനാ ദിനം 2025
ജൂൺ 19 വ്യാഴം വായനാദിനം
വായനാദിന പ്രതിജ്ഞ ഹെഡ്മാസ്റ്റർ ചൊല്ലി കൊടുത്തു.പൂർവ്വ വിദ്യാർത്ഥിയും എഴുത്ത്കാരിയുമായ അശ്വനി കുട്ടികളുമായി സംവധിച്ചു. അസംബ്ലിയിൽ കുട്ടികളുടെ പരിപാടികളും ഉണ്ടായിരുന്നു.വിദ്യാരംഗം ക്ലബ്ബിൻെയും അറബിക് ക്ലബ്ബിൻെയും ഉദ്ഘാടനം അശ്വനി നിർവഹിച്ചു .വായനമത്സരം,വായനക്
-
വായനാദിനം
-
ലൈബ്രറി പുസ്തകം
യോഗപരീശീലനം
ജൂൺ 24 -ന് വൈകുന്നേരം 3 മണിക്ക് ശ്രീമതി.ശ്രീകല.എൽ പരിശീലനത്തിന് നേതൃത്വം നൽകി.
ലഹരി വിരുദ്ധദിനം 2025
ലഹരി വിരുദ്ധദിനം 26/06/2025
ലഹരി വിരുദ്ധദിനത്തിൽ അസംബ്ലിൽ
ഹോസ്ദുർഗ് SI അഖിൽ സർ, പ്രദീപ് സർ കുട്ടികക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഹെഡ്മാസ്റ്റർ രാജീവൻ മാസ്റ്റർ പ്രതിഞ്ജ ചൊല്ലി കൊടുത്തു. ധന്യ ടീച്ചറുടെ നേതൃത്വത്തിൽ zumba dance
-
ലഹരിവിരുദ്ധദിനം
-
പോസ്റ്റർ
-
അസംബ്ലി
ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനം
ജൂലൈ 7 തിങ്കൾ അസംബ്ലിയിൽ ബഷീർ കഥാപാത്രങ്ങളുടെ അവതരണം. വൈക്കം മുഹമ്മദ് ബഷീറിനെ പരിചയപ്പെടുത്തൽ (പ്രസംഗം ) ബഷീറിന്റെ കൃതികൾ പ്രദർശിപ്പിച്ചു
-
കുറിപ്പ്2
മുത്തശ്ശി കഥകൾ
മൂന്നാം ക്ലാസ്സിൻ്റെ കഥോൽസവവുമായി ബന്ധപ്പെട്ട് മുത്തശ്ശിക്കഥയുമായി ബിനു ടീച്ചർ.(ഒന്നാം ക്ലാസ് ടീച്ചർ )
മൂന്നാം ക്ലാസ്സിലെ മലയാള പാഠഭാഗത്തെ കനകച്ചിലങ്ക എന്ന പാഠത്തിലെ ആനയും അണ്ണാറക്കണ്ണനും എന്ന ഭാഗത്തെ പ്രവർത്തനമാണ് നാട്ടു കഥ പരിചയ പ്പെടുത്തൽ. .മുത്തശ്ശിമാരോട് കഥകൾ ചോദിച്ചറിയുകയും അവതരിപ്പിക്കുകയും ചെയ്യുകയും മുത്തശ്ശികഥ പരിചയ പ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായാണ് യു. ബി.എം.സി സ്കൂൾ അധ്യാപിക ബിനു ടീച്ചർ മുത്തശ്ശിയായി കുട്ടികളുടെ മുന്നിലെത്തിയത്. കുട്ടികളോട് വിശേഷം പങ്കുവച്ചും കഥ പറഞ്ഞും കുട്ടികളോട് കൂട്ടുകൂടി മുത്തശ്ശി. 35 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുകയാണ് ടീച്ചർ. 11/7/2025
-
മുത്തശ്ശി
-
ബിനു ടീച്ചർ
