"ജി.എച്ച്.എസ്സ്.തോലന്നൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

USNAAHMED (സംവാദം | സംഭാവനകൾ)
USNAAHMED (സംവാദം | സംഭാവനകൾ)
No edit summary
വരി 26: വരി 26:


== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025 ==
== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025 ==
[[പ്രമാണം:21015-LK Aptitude Test 2025.jpg|ലഘുചിത്രം|അഭിരുചി പരീക്ഷ 2025]]
2025-28 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച്ച സ്കൂൾ IT ലാബിൽ നടന്നു ..83 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 80 പേർ പരീക്ഷ എഴുതി..പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 73 പേരും യോഗ്യത നേടി, മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂലൈ10-ന് പ്രസിദ്ധീകരിക്കുകയും, 40 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.