"ജി എൽ പി എസ് പനവല്ലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:മുന്നൊരുക്കങ്ങൾ using HotCat |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | '''മുന്നൊരുക്കങ്ങൾ''' | ||
2025 മെയ് 2-ാംതീയ്യതി 2024-2025 വർഷത്തെ ഫലംപ്രഖ്യാപിക്കുകയും ക്ലാസ്സ് കയററം നൽകുകയും ചെയ്തു. | |||
കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് ജൂൺ 2-ാംതീയ്യതി സ്ക്കൂൾ തുറക്കുന്നതായുള്ള അറിയിപ്പ് നൽകി. | |||
അഞ്ചുവയസ്സ് പൂർത്തിയായ കുട്ടികളെ ഒന്നാംക്ലാസ്സിൽ ചേർക്കുന്നതിനായി ഗൃഹസന്ദർശനം നടത്തി | |||
ഒന്നാംക്ലാസ്സിലേക്കും മററുക്ലസ്സുകളിലേക്കുമുളള പ്രവേശനം ആരംഭിച്ചു. | |||
സ്ക്കൂൾ പ്രവേശനോത്സവത്തിനുളളൊരുക്കങ്ങൾ നടത്തി. | |||
ജൂൺ 31ന് എസ്സ്.ആർ. ജി ചേർന്നു. {{Yearframe/Pages}} | |||
[[വർഗ്ഗം:മുന്നൊരുക്കങ്ങൾ]] | [[വർഗ്ഗം:മുന്നൊരുക്കങ്ങൾ]] | ||