"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
'''ജൂൺ 2''' | '''ജൂൺ 2''' | ||
<small>ഈ വർഷത്തെ പ്രവേശനോത്സവം യോഗം പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ചു. പുതിയ കുട്ടികളെ ചന്ദനം തൊടീച്ച് ഹോളിലേക്ക് ആനയിച്ചു. സിസ്റ്റർ വിജയ എല്ലാവരെയും സ്വാഗതം ചെയ്തു. ലോക്കൽ മാനേജർ Rev സിസ്റ്റർ ആനി ജോ അധ്യക്ഷപദം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി റോസി പോൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ ഡെന്നി ജോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്ലിൻ എന്നിവർ എല്ലാവർക്കും ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ കരോളിൽ എല്ലാവർക്കും സ്കൂളിൻറെ പൊതുനിർദ്ദേശങ്ങളും ലഹരിക്ക് അടിമപ്പെടാതിരിക്കാൻ വേണ്ടിയുള്ള നിർദ്ദേശങ്ങളും നൽകി. | <small>ഈ വർഷത്തെ പ്രവേശനോത്സവം യോഗം പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ചു. പുതിയ കുട്ടികളെ ചന്ദനം തൊടീച്ച് ഹോളിലേക്ക് ആനയിച്ചു. സിസ്റ്റർ വിജയ എല്ലാവരെയും സ്വാഗതം ചെയ്തു. ലോക്കൽ മാനേജർ Rev സിസ്റ്റർ ആനി ജോ അധ്യക്ഷപദം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി റോസി പോൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ ഡെന്നി ജോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്ലിൻ എന്നിവർ എല്ലാവർക്കും ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ കരോളിൽ എല്ലാവർക്കും സ്കൂളിൻറെ പൊതുനിർദ്ദേശങ്ങളും ലഹരിക്ക് അടിമപ്പെടാതിരിക്കാൻ വേണ്ടിയുള്ള നിർദ്ദേശങ്ങളും നൽകി. | ||
===<big>വായനാദിനം</big>=== | |||
'''ജൂൺ 19''' | |||
<small>വായനാദിനം റിപ്പോർട്ട് | |||
നമ്മുടെ വിദ്യാലയത്തിലെ വായനാദിനാവാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19 വ്യാഴാഴ്ച സ്കൂൾ ഹാളിൽ വെച്ച് നടത്തുകയുണ്ടായി. റവ സി . കീർത്ത്ന സി.എം.സി സ്വാഗത പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് റവ സി. കരോളിൻ സി.എം.സി അദ്യക്ഷപദം അലങ്കരിച്ചു. കറുകുറ്റി ദേശീയ ഗ്രാമീണ വായനശാല പ്രസിഡന്റ് ശ്രീ കെ.കെ ഗോപിമാഷ് പരിപാടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വായനയുടെ ആവശ്യകതയെക്കുറിച്ചു ഈവായനയുടെ സാധ്യതകളെക്കുറിച്ചും ഗോപി മാഷ് കുട്ടികളുമായി പങ്കുവെച്ചു. | |||
=https://www.youtube.com/shorts/du0sUo15nZM= | =https://www.youtube.com/shorts/du0sUo15nZM= | ||
===<big>ലോകപരിസ്ഥിതി ദിനം</big>=== | ===<big>ലോകപരിസ്ഥിതി ദിനം</big>=== | ||
<small>5/06/25ന് ഒമ്പതരയ്ക്ക് പ്രാർത്ഥനാ ഗാനത്തോടെ പരിസ്ഥിതി ദിനാഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ കാരോളീൻ അഞ്ചാം ക്ലാസിലെ അലൻ വർഗീസിനെ വൃക്ഷത്തൈ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നാടൻപാട്ട്, നൃത്തം തുടങ്ങിയ കലാപരിപാടികൾ ഗൈഡ്സ് അവതരിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം ജുവൽ മാർട്ടിൻ നൽകി. തുടർന്ന് ഗൈഡ്സ് റെഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ പ്ലക്കാടുകൾ പോസ്റ്ററുകൾ എന്നിവയുമായി കുട്ടികളുടെ റാലിയും സംഘടിപ്പിച്ചു. റാലിക്ക് ശേഷം ഹെഡ്മിസ്ട്രസും കുട്ടികളും ചേർന്ന് സ്കൂൾ മുറ്റത്ത് ചന്ദ്രക്കാരൻ മാവിൻ തൈ നട്ടു. പരിസ്ഥിതി ദിന ക്വിസ് നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.https://www.youtube.com/watch?v=Rcecps5Gpqs | <small>5/06/25ന് ഒമ്പതരയ്ക്ക് പ്രാർത്ഥനാ ഗാനത്തോടെ പരിസ്ഥിതി ദിനാഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ കാരോളീൻ അഞ്ചാം ക്ലാസിലെ അലൻ വർഗീസിനെ വൃക്ഷത്തൈ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നാടൻപാട്ട്, നൃത്തം തുടങ്ങിയ കലാപരിപാടികൾ ഗൈഡ്സ് അവതരിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം ജുവൽ മാർട്ടിൻ നൽകി. തുടർന്ന് ഗൈഡ്സ് റെഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ പ്ലക്കാടുകൾ പോസ്റ്ററുകൾ എന്നിവയുമായി കുട്ടികളുടെ റാലിയും സംഘടിപ്പിച്ചു. റാലിക്ക് ശേഷം ഹെഡ്മിസ്ട്രസും കുട്ടികളും ചേർന്ന് സ്കൂൾ മുറ്റത്ത് ചന്ദ്രക്കാരൻ മാവിൻ തൈ നട്ടു. പരിസ്ഥിതി ദിന ക്വിസ് നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.https://www.youtube.com/watch?v=Rcecps5Gpqs | ||
10:41, 17 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
2025-2026 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ജൂൺ 2 ഈ വർഷത്തെ പ്രവേശനോത്സവം യോഗം പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ചു. പുതിയ കുട്ടികളെ ചന്ദനം തൊടീച്ച് ഹോളിലേക്ക് ആനയിച്ചു. സിസ്റ്റർ വിജയ എല്ലാവരെയും സ്വാഗതം ചെയ്തു. ലോക്കൽ മാനേജർ Rev സിസ്റ്റർ ആനി ജോ അധ്യക്ഷപദം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി റോസി പോൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ ഡെന്നി ജോസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്ലിൻ എന്നിവർ എല്ലാവർക്കും ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ കരോളിൽ എല്ലാവർക്കും സ്കൂളിൻറെ പൊതുനിർദ്ദേശങ്ങളും ലഹരിക്ക് അടിമപ്പെടാതിരിക്കാൻ വേണ്ടിയുള്ള നിർദ്ദേശങ്ങളും നൽകി.
വായനാദിനം
ജൂൺ 19 വായനാദിനം റിപ്പോർട്ട് നമ്മുടെ വിദ്യാലയത്തിലെ വായനാദിനാവാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19 വ്യാഴാഴ്ച സ്കൂൾ ഹാളിൽ വെച്ച് നടത്തുകയുണ്ടായി. റവ സി . കീർത്ത്ന സി.എം.സി സ്വാഗത പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് റവ സി. കരോളിൻ സി.എം.സി അദ്യക്ഷപദം അലങ്കരിച്ചു. കറുകുറ്റി ദേശീയ ഗ്രാമീണ വായനശാല പ്രസിഡന്റ് ശ്രീ കെ.കെ ഗോപിമാഷ് പരിപാടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വായനയുടെ ആവശ്യകതയെക്കുറിച്ചു ഈവായനയുടെ സാധ്യതകളെക്കുറിച്ചും ഗോപി മാഷ് കുട്ടികളുമായി പങ്കുവെച്ചു.
https://www.youtube.com/shorts/du0sUo15nZM
ലോകപരിസ്ഥിതി ദിനം
5/06/25ന് ഒമ്പതരയ്ക്ക് പ്രാർത്ഥനാ ഗാനത്തോടെ പരിസ്ഥിതി ദിനാഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ കാരോളീൻ അഞ്ചാം ക്ലാസിലെ അലൻ വർഗീസിനെ വൃക്ഷത്തൈ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നാടൻപാട്ട്, നൃത്തം തുടങ്ങിയ കലാപരിപാടികൾ ഗൈഡ്സ് അവതരിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം ജുവൽ മാർട്ടിൻ നൽകി. തുടർന്ന് ഗൈഡ്സ് റെഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ പ്ലക്കാടുകൾ പോസ്റ്ററുകൾ എന്നിവയുമായി കുട്ടികളുടെ റാലിയും സംഘടിപ്പിച്ചു. റാലിക്ക് ശേഷം ഹെഡ്മിസ്ട്രസും കുട്ടികളും ചേർന്ന് സ്കൂൾ മുറ്റത്ത് ചന്ദ്രക്കാരൻ മാവിൻ തൈ നട്ടു. പരിസ്ഥിതി ദിന ക്വിസ് നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.https://www.youtube.com/watch?v=Rcecps5Gpqs