"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:51, 14 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂലൈ→സ്കൂൾതല യു എസ് എസ് പ്രവേശന പരീക്ഷ
| വരി 236: | വരി 236: | ||
പന്നിപ്പാറ ഗവ.ഹൈസ്കൂളിൽ യുഎസ്എസ് പ്രവേശന പരീക്ഷ നടത്തി. ഏഴാം ക്ലാസിലെ 140 വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയിൽ പങ്കെടുത്തു. 7 എയിലെ അനുപ്രിയ, 7 ബിയിലെ തനൂജ, 7 എഫ് ലെ ഐഫ ഫാത്തിമ എന്നിവർ മികച്ച സ്കോറുകൾ നേടി ഒന്നാം സ്ഥാനത്തിന് അർഹരായി. അധ്യാപകരായ സാജിത, ഹബീബ് റഹ്‌മാൻ,നിസാം, സരിത, ജസ്ന, അശ്വതി, ജിഷിത, സൗമ്യ തുടങ്ങിയവർ നേതൃത്വം നൽകി. | പന്നിപ്പാറ ഗവ.ഹൈസ്കൂളിൽ യുഎസ്എസ് പ്രവേശന പരീക്ഷ നടത്തി. ഏഴാം ക്ലാസിലെ 140 വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയിൽ പങ്കെടുത്തു. 7 എയിലെ അനുപ്രിയ, 7 ബിയിലെ തനൂജ, 7 എഫ് ലെ ഐഫ ഫാത്തിമ എന്നിവർ മികച്ച സ്കോറുകൾ നേടി ഒന്നാം സ്ഥാനത്തിന് അർഹരായി. അധ്യാപകരായ സാജിത, ഹബീബ് റഹ്‌മാൻ,നിസാം, സരിത, ജസ്ന, അശ്വതി, ജിഷിത, സൗമ്യ തുടങ്ങിയവർ നേതൃത്വം നൽകി. | ||
മികച്ച പ്രകടനം കാഴ്ചവെച്ച 50 വിദ്യാർത്ഥികൾക്ക് ഈ വർഷം ശാസ്ത്രീയവും കാര്യക്ഷമവുമായ പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് കൺവീനർമാരായ സാജിത ടീച്ചറും, ജുനിഷ ടീച്ചറും അറിയിച്ചു. | മികച്ച പ്രകടനം കാഴ്ചവെച്ച 50 വിദ്യാർത്ഥികൾക്ക് ഈ വർഷം ശാസ്ത്രീയവും കാര്യക്ഷമവുമായ പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് കൺവീനർമാരായ സാജിത ടീച്ചറും, ജുനിഷ ടീച്ചറും അറിയിച്ചു. | ||
=='''യു.എസ്. എസ് പരിശീലനത്തിന് തുടക്കമായി'''== | =='''യു.എസ്. എസ് പരിശീലനത്തിന് തുടക്കമായി'''== | ||