"ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:


=='''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''==
=='''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''==
''
 
*  ഹരിത ക്ലബ്
''ഹരിത ക്ലബ്''
*  ട്രാഫിക് ക്ലബ്ബ്.
''ട്രാഫിക് ക്ലബ്ബ്.''
*  ഗ്രന്ഥശാല  
''ഗ്രന്ഥശാല ''
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
''വിദ്യാരംഗം കലാ സാഹിത്യ വേദി.''
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.''
*  പൊതുവിജ്ഞാന സദസ്സ്
''പൊതുവിജ്ഞാന സദസ്സ്''
*  ബാല സഭ  
''ബാല സഭ ''
*  ഒറിഗാമി പ്രവൃത്തിപരിചയം''
''ഒറിഗാമി പ്രവൃത്തിപരിചയം''


==''' ''വഴികാട്ടി'' '''==
==''' ''വഴികാട്ടി'' '''==

02:08, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Gmlpsvalavannur






ചരിത്രം

കച്ചവടസംഘങ്ങള്‍ യാത്ര ചെയ്തിരുന്ന സഞ്ചാരപാതയില്‍ ഉണ്ടായിരുന്ന “വളഞ്ഞ ഊരി”നെ പില്‍ക്കാലത്ത് വളവന്നൂരെന്നു വിളിച്ചുപോന്നുവത്രെ. വെട്ടത്തു രാജാവിന്റെ അധീനതയിലായിരുന്ന കന്‍മനം പ്രദേശവും ടിപ്പുസുല്‍ത്താന്റെയും സാമൂതിരിയുടെയും അധീനതയിലായിരുന്ന വളവന്നൂര്‍ പ്രദേശവും ഒരുമിച്ച് ചേര്‍ത്തുകൊണ്ടാണ് വളവന്നൂര്‍ പ്രദേശം.ഇവിടത്തെ വിദ്യാഭ്യാസ ആവശ്യം ഓത്തു പള്ളിക്കൂട്ങ്ങളായിരുന്നു നിറവേറ്റിയിരുന്നത്.അത്തരത്തിലൊന്നാണ് ഈ വിദ്യാലയവും. മച്ചിഞ്ചേരി മൊയ്ദു എന്ന വ്യക്തി സർക്കാരിന് വിട്ടു കൊടുത്ത സ്ഥലത്താണ് സ്ഥാപനം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

ഭൗതികസൗകര്യങ്ങള്‍

  1. ആധുനിക കെട്ടിട സൗകര്യങ്ങൾ,
  2. ഗ്രീൻ ബോർഡ്,
  3. ശിശു സൗഹൃദ ക്ലാസ്സ് മുറി,
  4. ഐ ടി പഠന സൗകര്യങ്ങൾ,
  5. യാത്രാ സൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഹരിത ക്ലബ്
  • ട്രാഫിക് ക്ലബ്ബ്.
  • ഗ്രന്ഥശാല
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പൊതുവിജ്ഞാന സദസ്സ്
  • ബാല സഭ
  • ഒറിഗാമി പ്രവൃത്തിപരിചയം

വഴികാട്ടി

| കാടുങ്ങാതുകുണ്ട്ട് കോട്ടക്കൽ റോഡിൽ ഒരു കിലോമീറ്റർ പോയിന്റിൽ സ്ഥിതി ചെയ്യുന്നു

{{#multimaps: 10.946149, 75.973213 | width=800px | zoom=13 }}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.സ്കൂൾ_വളവന്നൂർ&oldid=276572" എന്ന താളിൽനിന്ന് ശേഖരിച്ചത്