"സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== വായനാദിനം 2025 ==
== വായനാദിനം 2025 ==
[[പ്രമാണം:26012 EKM Vayanadinam2025jpg.jpg|പകരം=vayanadinam|ലഘുചിത്രം|vayanadinam]]
മലയാളക്കരയെ വായന ശീലമാക്കിയ പി.എൻ.പണിക്കരുടെചരമദിനമായ ജൂൺ 19 വായന ദിനമായി ഫോർട്ട് കൊച്ചി സാന്റാ ക്രൂസ് എച്ച്.എസ്.എസ്.സമുചിതമായി ആചരിച്ചു.രാവിലത്തെ പ്രത്യേക അസംബ്ളിയിൽ വായന ദിനം പ്രതിജ്ഞ അന്ന മേരി  ( STD IX) എല്ലാവർക്കും ചൊല്ലിക്കൊടുത്തു.പി.എൻ.പണിക്കരെക്കുറിച്ചുള്ള ലഘു വിവരണം അവതരിപ്പിച്ചത്, ഹസാന പർവീൺ STD(VIII) ആയിരുന്നു.

123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2764549" എന്ന താളിൽനിന്ന് ശേഖരിച്ചത്