"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 128: | വരി 128: | ||
== അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ്: ജി.വി.എച്ച്.എസ്.എസ് പുല്ലാനൂരിന് മികച്ച വിജയം == | == അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ്: ജി.വി.എച്ച്.എസ്.എസ് പുല്ലാനൂരിന് മികച്ച വിജയം == | ||
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ സംസ്ഥാന തലം വരെ KATF നടത്തിയ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ ജി.വി.എച്ച്.എസ്.എസ് പുല്ലാനൂർ മികച്ച പ്രകടനം കാഴ്ചവെച്ചു. നൂറിലധികം സ്കൂളുകൾ പങ്കെടുത്ത ഈ മത്സരത്തിൽ പുല്ലാനൂർ സ്കൂളിലെ വിദ്യാർത്ഥികൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ റിദാ ഫാത്തിമ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ലോവർ പ്രൈമറി വിഭാഗത്തിൽ ഫാത്തിമ സൈബ നാലാം സ്ഥാനം നേടി. കൂടാതെ, അപ്പർ പ്രൈമറി വിഭാഗത്തിൽ മുഹമ്മദ് അഷ്മിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്കൂളിന് അഭിമാനമായി. | പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ സംസ്ഥാന തലം വരെ KATF നടത്തിയ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ ജി.വി.എച്ച്.എസ്.എസ് പുല്ലാനൂർ മികച്ച പ്രകടനം കാഴ്ചവെച്ചു. നൂറിലധികം സ്കൂളുകൾ പങ്കെടുത്ത ഈ മത്സരത്തിൽ പുല്ലാനൂർ സ്കൂളിലെ വിദ്യാർത്ഥികൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ റിദാ ഫാത്തിമ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ലോവർ പ്രൈമറി വിഭാഗത്തിൽ ഫാത്തിമ സൈബ നാലാം സ്ഥാനം നേടി. കൂടാതെ, അപ്പർ പ്രൈമറി വിഭാഗത്തിൽ മുഹമ്മദ് അഷ്മിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്കൂളിന് അഭിമാനമായി.<gallery mode="packed-overlay" caption="Aliph Arabic Talent Test Winners_2025"> | ||
<gallery mode="packed-overlay" caption="Aliph Arabic Talent Test Winners_2025"> | |||
പ്രമാണം:18010 Aliph Arabic Talent Test 3.JPG | പ്രമാണം:18010 Aliph Arabic Talent Test 3.JPG | ||
പ്രമാണം:18010 Aliph Arabic Talent Test 1.JPG | പ്രമാണം:18010 Aliph Arabic Talent Test 1.JPG | ||
പ്രമാണം:18010 Aliph Arabic Talent Test 2.JPG | പ്രമാണം:18010 Aliph Arabic Talent Test 2.JPG | ||
</gallery> | </gallery> | ||
---- | |||