"എ.കെ.എം.എച്ച്.എസ്. കുടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
Akmhskudavoor (സംവാദം | സംഭാവനകൾ)
വരി 71: വരി 71:
.
.
1979-ൽ ആരംഭീച്ചു
1979-ൽ ആരംഭീച്ചു
തിരുവനന്തപുരം ജില്ലയിലെ എ​യ്ഡഡ് വിദ്യാലയം
തിരുവനന്തപുരം ജില്ലയിലെ എ​യ്ഡഡ് വിദ്യാലയം.
 
മൂന്ന് തലമുറകളെ അറിവിന്റെ നേർവഴിയിലേക്ക് കൈ പിടിച്ച് നടത്തിയ കുടവൂർ എ കെ എം ഹൈസ്കൂൾ 47വർഷങ്ങൾ പിന്നിടുകയാണ് . ഈ പ്രദേശത്തിന്റെ  പാര്യമ്പര്യത്തിനും, പ്രൗഢിക്കും ഊന്നൽ നൽകി പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾക്കും, വിദ്യാർത്ഥികളുടെ കലാ കായിക
 
കഴിവുകളെ പ്രോത്സാഹിപ്പിച്ചും കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസമാറ്റങ്ങൾക്ക്
 
വിധേയമായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം ഇന്ന് ആറ്റിങ്ങൽ വിദ്യാഭ്യാസ
 
ജില്ലയിലെ മാതൃക വിദ്യാലയമായി മാറിക്കഴിഞ്ഞു. രാഷ്‌ട്രീയ, സാമൂഹിക, സംസ്കാരിക
 
വിദ്യാഭ്യാസ മേഖലകളിലും മറ്റിതര മേഖലകളിലും പ്രവർത്തിക്കുന്ന ആയിരകണക്കിന്
 
ആളുകളുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും അകമഴിഞ്ഞ സഹായ
 
സഹകരണങ്ങളുമാണ് ഈ പൊതുവിദ്യാലയത്തെ നിലനിർത്തിയതും വളർത്തിയതും,
 
സംരക്ഷിച്ചതും. പൂർവികരായ അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കർമശേഷിയും, കാര്യശേഷിയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. കുടവൂരിന്റെ ചരിത്രം
 
ആരെഴുതിയാലും, പറഞ്ഞാലും എ കെ എം ഹൈസ്കൂൾ അതിൽ പ്രധാന ഭാഗമായിരിക്കും.
 
ഈ പ്രദേശത്തെ സാധാരണ ആളുകൾക്ക് ഒരു വ്യക്തിത്വം ഉണ്ടാക്കുന്നതിലും
 
നന്മയുടെ അംശങ്ങൾ വളർത്തുന്നതിലും എ കെ എം ഹൈസ്കൂൾ പ്രധാന പങ്ക് വഹിച്ചു.
 
വിപുലീകരിച്ചു കമ്പ്യൂട്ടർ ലാബ്. 200 പേരെ ഉൾക്കൊള്ളാവുന്ന മൾട്ടിമീഡിയ തീയേറ്റർ,
 
വിദ്യാർത്ഥികളുടെ കായികാഭിരുചി വികസിപ്പിക്കുന്നതിന് വേണ്ടി സജ്ജമാക്കിയ
 
അതിവിശാലമായ സ്കൂൾ ഗ്രൗണ്ട് ,വിവിധ കളികോർട്ടുകൾ  തുടങ്ങിയവയുടെ മികച്ച
 
രീതിയിലുള്ള പ്രവർത്തനം കുട്ടികളുടെ സമഗ്ര വികസനത്തിന് സഹായകരമാണ്. ഇന്ന് ഈ
 
മഹനീയ സ്ഥാപനം കുടവൂരിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ
 
നിർണായക സ്ഥാനം ചെലുത്തി പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എ.കെ.എം.എച്ച്.എസ്._കുടവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്