"എ.എം.എൽ.പി.എസ്. വില്ലൂർ/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 2: | വരി 2: | ||
ഞങ്ങളുടെ വിദ്യാലയത്തിൽ 2015 ൽ തയ്യാറാക്കിയ സ്കൂൾ പ്ലാനിൽ കൃത്യമായി എടുത്ത് പറഞ്ഞ ഒരു കാര്യം സ്കൂൾ ഹൈടെക്ക് ആക്കി മാറ്റും എന്നുള്ളതായിരുന്നു. സർക്കാരും പൊതു സമൂഹവും ചിന്തിക്കുന്നതിന് മുമ്പ് തന്നെ ഇങ്ങനെ ഒരു ആലോചനയിലേക്ക് വിദ്യാലയം കടന്നു എന്ന് ചുരുക്കം. 2016 ൽ വിദ്യാലയത്തിൻ്റെ പുതിയ കെട്ടിട്ടം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ മലപ്പുറം ജില്ലയിലെ ആദ്യത്തെ എ.സി ക്ലാസ് മുറി ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് അഭിമാനമാണ് | ഞങ്ങളുടെ വിദ്യാലയത്തിൽ 2015 ൽ തയ്യാറാക്കിയ സ്കൂൾ പ്ലാനിൽ കൃത്യമായി എടുത്ത് പറഞ്ഞ ഒരു കാര്യം സ്കൂൾ ഹൈടെക്ക് ആക്കി മാറ്റും എന്നുള്ളതായിരുന്നു. സർക്കാരും പൊതു സമൂഹവും ചിന്തിക്കുന്നതിന് മുമ്പ് തന്നെ ഇങ്ങനെ ഒരു ആലോചനയിലേക്ക് വിദ്യാലയം കടന്നു എന്ന് ചുരുക്കം. 2016 ൽ വിദ്യാലയത്തിൻ്റെ പുതിയ കെട്ടിട്ടം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ മലപ്പുറം ജില്ലയിലെ ആദ്യത്തെ എ.സി ക്ലാസ് മുറി ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് അഭിമാനമാണ് | ||
[[പ്രമാണം:18431ACADEMIC YEAR 2016-17 1.jpeg|നടുവിൽ|ലഘുചിത്രം|ജില്ലയിലെ ആദ്യത്തെ എ സി ക്ലാസ് മുറി]] | [[പ്രമാണം:18431ACADEMIC YEAR 2016-17 1.jpeg|നടുവിൽ|ലഘുചിത്രം|ജില്ലയിലെ ആദ്യത്തെ എ സി ക്ലാസ് മുറി]] | ||
== ഡിജിറ്റൽ ക്ലാസ് മുറി == | |||
2016 ൽ സ്കൂളിലെ അധ്യാപകനായ സിദിൻ മാഷ് തൻ്റെ സ്വന്തം ശ്രമഫലമായി ഒരു ക്ലാസ് മുറി ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റി.പ്രൊജക്ടർ, ഹോം തിയേറ്റർ ,കംമ്പ്യൂട്ടർ, ടി.വി എന്നിവ അടങ്ങിയ ക്ലാസ് മനോഹരമായി പെയിൻ്റ് അടിച്ച് ചിത്രം വരച്ചിരുന്നു. അന്നത്തെ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ആണ് ക്ലാസ് ഉദ്ഘാടനം ചെയ്തത് | |||
07:53, 13 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിലെ ഹൈടെക്ക് കാഴ്ചപ്പാട്
ഞങ്ങളുടെ വിദ്യാലയത്തിൽ 2015 ൽ തയ്യാറാക്കിയ സ്കൂൾ പ്ലാനിൽ കൃത്യമായി എടുത്ത് പറഞ്ഞ ഒരു കാര്യം സ്കൂൾ ഹൈടെക്ക് ആക്കി മാറ്റും എന്നുള്ളതായിരുന്നു. സർക്കാരും പൊതു സമൂഹവും ചിന്തിക്കുന്നതിന് മുമ്പ് തന്നെ ഇങ്ങനെ ഒരു ആലോചനയിലേക്ക് വിദ്യാലയം കടന്നു എന്ന് ചുരുക്കം. 2016 ൽ വിദ്യാലയത്തിൻ്റെ പുതിയ കെട്ടിട്ടം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ മലപ്പുറം ജില്ലയിലെ ആദ്യത്തെ എ.സി ക്ലാസ് മുറി ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് അഭിമാനമാണ്

ഡിജിറ്റൽ ക്ലാസ് മുറി
2016 ൽ സ്കൂളിലെ അധ്യാപകനായ സിദിൻ മാഷ് തൻ്റെ സ്വന്തം ശ്രമഫലമായി ഒരു ക്ലാസ് മുറി ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റി.പ്രൊജക്ടർ, ഹോം തിയേറ്റർ ,കംമ്പ്യൂട്ടർ, ടി.വി എന്നിവ അടങ്ങിയ ക്ലാസ് മനോഹരമായി പെയിൻ്റ് അടിച്ച് ചിത്രം വരച്ചിരുന്നു. അന്നത്തെ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ആണ് ക്ലാസ് ഉദ്ഘാടനം ചെയ്തത്