യു.പി.എസ് തൃപ്രയാർ (മൂലരൂപം കാണുക)
00:08, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
മണപ്പുറത്തെ ആദ്യ വിദ്യാലയങ്ങളിൽ ഒന്നായ തൃപ്രയാർ എയ്ഡഡ് യു പി സ്കൂളിന് നൂറ്റിപതിനേഴു | മണപ്പുറത്തെ ആദ്യ വിദ്യാലയങ്ങളിൽ ഒന്നായ തൃപ്രയാർ എയ്ഡഡ് യു പി സ്കൂളിന് നൂറ്റിപതിനേഴു വയസ്സാകുന്നു . ക്രിസ്ത്യൻ മിഷനറി പ്രവർത്തകരാണ് ഈ പ്രദേശത്തു ആദ്യമായി വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന ബ്ളാഹയിൽ മൂപ്പിൽ നായർ , കോങ്ങാട്ടിൽ രാമൻ മേനോൻ , മനയിൽ ചെറിയ പുരയിൽ കുഞ്ഞമ്മായൻ എന്നിവരുടെ സഹകരണത്തോടെ ചർച്ച് മിഷൻ സൊസൈറ്റി ആണ് ഈ വിദ്യാലയം ആരംഭിച്ചത്. 1901-ൽ സ്കൂളിന്റെ നടത്തിപ്പ് സ്ഥലത്തെ സാമൂഹ്യപ്രമുഖർക്ക് കൈമാറി. വെള്ളുർ തറവാട്ടിലെ രാധാകൃഷ്ണ മേനോൻ ആണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ. | ||
വിദ്യാലയം ആരംഭിച്ച കാലത്തു സ്കൂളിൽ പെൺകുട്ടികളുടെ എണ്ണം കുറവായിരുന്നു.ക്രമേണ ഈവിദ്യാലയം | വിദ്യാലയം ആരംഭിച്ച കാലത്തു സ്കൂളിൽ പെൺകുട്ടികളുടെ എണ്ണം കുറവായിരുന്നു.ക്രമേണ ഈവിദ്യാലയം ആൺ കുട്ടികളുടേതു മാത്രമായി മാറി .തുടക്കത്തിൽ ഇതൊരു എൽ പി സ്കൂൾ ആയിരുന്നെങ്കിലും പിന്നീട് യു പി സ്കൂളായി മാറി. ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം പഠിച്ച പലരും സാമൂഹ്യ സാമ്പത്തിക- വിദ്യാഭ്യാസ രംഗങ്ങളിലും കലാ -കായികരംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
കിഴക്കേ ടിപ്പുസുൽത്താൻ റോഡിനു ഇരുവശത്തുമായി മൂന്ന് ബ്ലോക്കുകളിലുമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | കിഴക്കേ ടിപ്പുസുൽത്താൻ റോഡിനു ഇരുവശത്തുമായി മൂന്ന് ബ്ലോക്കുകളിലുമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട് .പ്രശസ്ത സ്വാതന്ത്ര്യ സമരസേനാനി ഗോപാലകൃഷ്ണഗോഖലെ ഈ മൈതാനത്ത് പ്രസംഗിച്ചിട്ടുണ്ട്..ഗോഖലെ മൈതാനമെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.ഗോഖലെയുടെ സ്മരണ പുതുക്കുന്ന ഈ മൈതാനം ഒരു കാലത്ത് തൃപ്രയാറിൽ കലാകാരന്മാരുടെ കലാ -കായിക-സാംസ്കാരിക പരിപാടികളുടെ വേദിയായിരുന്നു. സ്കൂളിനു സ്വന്തമായൊരു സ്മാർട്ട് ക്ലാസ്സ്റൂമും,നല്ലൊരു ലൈബ്രറിയും ,ലാബ് സൗകര്യവും ഉണ്ട് സ്കൂളിനു സ്വന്തമായൊരു സ്മാർട്ട് ക്ലാസ്സ്റൂമും,നല്ലൊരു ലൈബ്രറിയും ,ലാബ് സൗകര്യവും ഉണ്ട്. നല്ല ടോയ്ലെറ്റുകൾ.. ശുദ്ധജലത്തിനായി ഇരു വശങ്ങളിലും ഫിൽറ്റർ സൗകര്യം | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
സാഹിത്യക്ലബ്, സയൻസ് ക്ലബ്, മാത്സ് ക്ലബ്, ഇക്കോക്ലബ്, ഹെൽത്ത് ക്ലബ് | |||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== | ||
കൃഷ്ണമേനോൻ, പിഷാരടി മാസ്റ്റർ,പൊറിഞ്ചു മാസ്റ്റർ, ഗോപിനാഥൻ മാസ്റ്റർ, വിലാസിനി ടീച്ചർ, ദശരഥൻ മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, നന്ദിനി ടീച്ചർ, അനിത കുമാരി ടീച്ചർ എന്നിവരെല്ലാം എവിടെ നിന്ന് വിരമിച്ച പ്രധാന അദ്ധ്യാപകരാണ്. | കൃഷ്ണമേനോൻ, പിഷാരടി മാസ്റ്റർ,പൊറിഞ്ചു മാസ്റ്റർ, ഗോപിനാഥൻ മാസ്റ്റർ, വിലാസിനി ടീച്ചർ, ദശരഥൻ മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, നന്ദിനി ടീച്ചർ, അനിത കുമാരി ടീച്ചർ എന്നിവരെല്ലാം എവിടെ നിന്ന് വിരമിച്ച പ്രധാന അദ്ധ്യാപകരാണ്. |