"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bibishjohn (സംവാദം | സംഭാവനകൾ)
Bibishjohn (സംവാദം | സംഭാവനകൾ)
വരി 158: വരി 158:
[https://youtu.be/txRwHr6PSwQ?feature=shared ഐടി മേള മത്സരങ്ങൾ കാണാം]

== '''കണക്ക് ,സയൻസ് , സോഷ്യൽ സയൻസ് മത്സരങ്ങൾ''' ==
= '''ജൂലൈ''' =
 
== '''1. കണക്ക് ,സയൻസ് , സോഷ്യൽ സയൻസ് മത്സരങ്ങൾ''' ==
ശാസ്ത്രമേളക്ക് മുന്നോടിയായി കുട്ടികളെ കണ്ടെത്തി നേരത്തെ പരിശീലിപ്പിക്കുന്നതിനു വേണ്ടി സ്കൂൾ തല ശാസ്ത്ര മേളകൾ നടന്നു . 01/07/2025 ന്  ആണ് മത്സരങ്ങൾ നടത്തിയത്.

<gallery mode="packed">
<gallery mode="packed">
വരി 166: വരി 168:
</gallery>
</gallery>

== '''ഡോക്ടേഴ്സ് ഡേ''' ==
== '''2. ഡോക്ടേഴ്സ് ഡേ''' ==
ജൂലൈ 1  ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ചു നമ്മുടെ സ്കൂളിലെ ഹെഡ്മിസ്ട്രസ് സി മെറിൻ സി എം സി, സ്കൗട്ട് ആൻഡ് ഗൈഡ് , ജെ ആർ സി കുട്ടികൾ, അധ്യാപകർ എന്നിവർ വാഴക്കുളം  സെന്റ് ജോർജ് ഹോസ്പിറ്റൽ സന്ദർശിക്കുകയും അവിടെ ജോലിചെയ്യുന്ന  ഡോക്ടേഴ്സ് ന് ആദരം അർപ്പിക്കുകയും ചെയ്തു .ഈ ഹോസ്പിറ്റലിൽ നീണ്ട നാളായി സുസ്ത്യർഹമായ സേവനം അനുഷ്ഠിക്കുന്ന ഡോ. തേജസ്സ് കൊച്ചികുന്നേലിന്‌ പ്രത്യേക അനുമോദനം നൽകുകയും ചെയ്തു .

== '''ബഷീർ ദിനാചരണം''' ==
== '''3. ബഷീർ ദിനാചരണം''' ==
ജൂലൈ 7 തിങ്കളാഴ്ച ബഷീർ ദിനത്തോടനുബന്ധിച്ച് സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. രാവിലെ 11:15 അസംബ്ലി ആരംഭിച്ചു. 9 ബി ക്ലാസിലെ കുട്ടികളാണ് അസംബ്ലി നടത്തിയത്. ഈശ്വര പ്രാർത്ഥനയോടെയാണ് അസംബ്ലി ആരംഭിച്ചത് ജെഫ്രിൻ ജോമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഞ്ജിമ ഷൈജൻ പ്രധാന വാർത്തകൾ വായിച്ചു. വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചും, അദ്ദേഹം രചിച്ച കൃതികളെക്കുറിച്ചും ആഗി മരിയ റോബി എല്ലാവർക്കും ഒരു അവലോകനം നൽകി. സ്കൂൾ കൊയറിന്റെ വക ബഷീർ ദിനത്തോടനുബന്ധിച്ച് കവിതാലാപനം നടത്തി. അന്നാ ഷിബു ബഷീറിന്റെ കൃതിയിലെ മുച്ചീട്ടുകാരന്റെ മകളായ സൈനബയെ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും വായന വാരത്തോടും, ബഷീർ ദിനത്തോടും അനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി. തുടർന്ന് ദേശീയ ഗാനത്തോടെ 11:15 ന് അസംബ്ലി അവസാനിച്ചു.

വരി 177: വരി 179:
</gallery>
</gallery>

== സ്കൂൾ വെഞ്ചിരിപ്പ് ==
== 4. സ്കൂൾ വെഞ്ചിരിപ്പ് ==
ജുൺ 30ാം തീയതി തിങ്കളാഴ്ച്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസകൂളിൽ തിരുഹൃദയത്തിരുന്നാളിനോട് അനുബന്ധിച്ച് വെഞ്ചിരിപ്പ് നടന്നു . രാവിലെ 10 മണിക്ക് പ്രർത്ഥനയോ വെഞ്ചിരിപ്പ് ആരംഭിച്ചു.അദ്ധ്യപകരും കുട്ടികളും പ്രാർത്ഥനയിൽ പങ്കെടുത്തു. ഫാ.ജോസ് മോനിപ്പിള്ളിയും ,  ഫാ.ഡെൽബിൻ കുരീക്കാട്ടിലും വെഞ്ചിരിപ്പ് കർമ്മങ്ങൾ നിർവ്വഹിച്ചു . 11:00 മണിയോടെ വെഞ്ചിരിപ്പ് അവസാനിച്ചു.

<gallery>
<gallery>
വരി 184: വരി 186:
</gallery>
</gallery>

== നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ ==
== 5. നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ ==
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ 2025 അദ്ധ്യായന വർഷത്തെ  

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂലൈ 15-ാം തീയതി നടത്താൻ തീരുമാനിച്ചു. ജൂലൈ 7-ാം തീയതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിർദ്ദേശ പത്രിക സമർപ്പണത്തിനുള്ള അപേക്ഷ ക്ഷണിച്ചു .സുനിത ടീച്ചർ നേതൃത്വം നൽകി.ഓരോ ക്ലാസ്സുകളിൽ നിന്നും തിരഞ്ഞെടുപ്പിനു മത്സരിക്കാനുള്ള കുട്ടികളുടെ നാമനിർദ്ദേശ പത്രിക ക്ലാസ്സ് ടീച്ചേർസ്പൂരിപ്പിച്ചു നൽകി.ഓരോ ക്ലാസ്സുകളിൽ നിന്നും കുറഞ്ഞത് രണ്ട് കുട്ടികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു നൽകി.ജൂലൈ 16 തീയതി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സത്യപ്രതിജ്ഞ നടത്തും.

== വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതല ഉദ്ഘാടനം ==
== 6. വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതല ഉദ്ഘാടനം ==
2025 ജൂലൈ 11 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലാതല ഉദ്ഘാടനവും നാടൻപാട്ട് ശില്പശാലയും കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് വളരെ ഭംഗിയായി നടന്നു. കോട്ടപ്പടി സൗത്ത് ഗവൺമെന്റ് എൽ പി സ്കൂളിലെ അധ്യാപകനും കലാകാരനും മോട്ടിവേഷണൽ ട്രെയിനറുമായ ശ്രീ എം. ആർ  ശൈലേഷ് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ഓരോ സ്കൂളിൽ നിന്നും ഒരു അധ്യാപകനും വിദ്യാർത്ഥിയും ആണ് പങ്കെടുത്തത്. നമ്മുടെ സ്കൂളിലെ മികച്ച ഗായികയായ ക്രിസ്റ്റീനാ സാജു നാടൻപാട്ട് ശില്പശാലയിൽ അതിഗംഭീരമായി ഒരു കൃഷിപ്പാട്ട് പാടുകയുണ്ടായി. അങ്ങനെ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി വിലയിരുത്തുവാനും പ്രകടിപ്പിക്കാനും ഉള്ള വേദി ഒരുക്കുകയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി.

[[വർഗ്ഗം:28041 - എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം സ്ക്കൂളിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ]]