"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 54: | വരി 54: | ||
|+ | |+ | ||
![[പ്രമാണം:35436-24-2.jpg|നടുവിൽ|ലഘുചിത്രം|141x141ബിന്ദു]] | ![[പ്രമാണം:35436-24-2.jpg|നടുവിൽ|ലഘുചിത്രം|141x141ബിന്ദു]] | ||
! | !☢ | ||
![[പ്രമാണം:35436-24-4.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|<center>'സ്വാതന്ത്ര്യകീർത്തി' എന്ന പുസ്തകംബഹു. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി | ![[പ്രമാണം:35436-24-4.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|<center>'സ്വാതന്ത്ര്യകീർത്തി' എന്ന പുസ്തകംബഹു. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി | ||
ശ്രീ. പി. പ്രസാദ് പ്രകാശനം ചെയ്യുന്നു.</center>]] | ശ്രീ. പി. പ്രസാദ് പ്രകാശനം ചെയ്യുന്നു.</center>]] | ||
| വരി 167: | വരി 167: | ||
</center> | </center> | ||
<br> | '''''<big><u>പ്ലാസ്റ്റിക്കിനെതിരെ പട പൊരുതാം</u></big>''''' | ||
'''ബി റൈറ്റ് ബൈ 3 ആർ ( റിഡ്യൂസ്, റിയൂസ്, റിസൈക്കിൾ പ്ലാസ്റ്റിക് )''' | |||
അനുദിനം വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യം എന്ന വിപത്തിനെതിരെ പൊരുതുവാൻ വരും തലമുറയെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ '''ബി റൈറ്റ് ബൈ 3 ആർ''' പദ്ധതി 2024 - 25 വർഷത്തിൽ മികവാർന്ന പ്രവർത്തന ങ്ങളോടെ ജി യു പി എസ് വെള്ളംകുളങ്ങരയിൽ നടത്തുവാൻ സാധിച്ചു.പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം 3 /9/ 2024 ചൊവ്വാഴ്ച നടന്നു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം പ്രഥമ അധ്യാപിക സുമി റേച്ചൽ സോളമൻ നിർവഹിച്ചു. ശ്രീമതി സിന്ധു. എസ് പദ്ധതി വിശദീകരിക്കുകയും ബോധവൽക്കരണ ക്ലാസ് എടുക്കുകയും ചെയ്തു. അലക്ഷ്യമായി ഉപയോഗിക്കുന്ന ഓരോ തുണ്ട് പ്ലാസ്റ്റിക്കും നമ്മുടെയും മറ്റു ജീവജാലങ്ങളുടെയും എന്തിന് ഭൂമിയുടെ തന്നെയും നിലനിൽപ്പിന് ഭീഷണിയാണെന്ന തിരിച്ചറിവ് എല്ലാവരിലേക്കും എത്തിക്കുന്നതിനും ഒട്ടും വിദൂരമല്ലാത്ത ഒരു മഹാ ദുരന്തത്തിനെതിരെ പട പൊരുതുന്നതിന് ഓരോ കുട്ടിയെയും സജ്ജരാക്കുന്നതിനും '''ബി റൈറ്റ് ബൈ 3 ആർ''' പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളിലൂടെ ഇക്കോക്ലബ് അംഗങ്ങൾക്ക് സാധിച്ചു. | |||
'''''<u>പ്ലാസ്റ്റിക് മാലിന്യം ശേഖരണവും തരംതിരിക്കലും</u>''''' | |||
പ്ലാസ്റ്റിക് പുനരുപയോഗത്തിലെ ഏറ്റവും പ്രധാനകാര്യം അവ തരംതിരിക്കുക എന്നതാണ്. ഓരോ വിഭാഗത്തിലുംപെട്ട പ്ലാസ്റ്റിക് വസ്തുക്കൾ പ്രത്യേകമായി വേർതിരിച്ചെങ്കിൽ മാത്രമേ അവ പുനരുപയോഗത്തിന് പ്രയോജനപ്പെടുകയുള്ളൂ. '''ബി റൈറ്റ് ബൈ 3 ആർ''' പദ്ധതിയുടെ ഭാഗമായി പ്രത്യേക ചാക്കുകളിൽ തീരെ കനം കുറഞ്ഞവ, സാമാന്യം കനമുള്ളവ, കട്ടികൂടിയവ, പെറ്റ് ബോട്ടിലുകൾ മുതലായവ പ്രത്യേകം തരംതിരിച്ച് ശേഖരിച്ചു. കൂടാതെ അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി നൽകിയ നാലുകൂടകളിൽ ഒരെണ്ണത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിനായി പ്രത്യേകം പേന കൂടയും ഉണ്ട്. | |||
സ്കൂൾ ക്യാമ്പസിൽ നിന്നും സ്കൂളിന്റെ പരിസരത്തുള്ള കടകളിലും, വീടുകളിലും നിന്നും കുട്ടികൾ പ്ലാസ്റ്റിക് ശേഖരിച്ച് കഴുകി വൃത്തിയാക്കി ഉണക്കി പ്രത്യേകം തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തു വരുന്നു. | |||
'''''<u>വീഡിയോ പ്രദർശനവും, ബോധവൽക്കരണ റാലിയും</u>''''' | |||
2024 ആഗസ്റ്റ് ആറാം തീയതി പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും പരിസര മലിനീകരണവും കുട്ടികളെ മനസ്സിലാക്കുന്നതിനായി വീഡിയോ പ്രദർശനം നടത്തി. | |||
ഇക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ റാലി സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ കുട്ടികളും റാലിയിൽ പങ്കെടുത്തു. റാലിയിൽ മുഖരിതമായിരുന്ന ഓരോ മുദ്രാവാക്യങ്ങളും പ്ലാസ്റ്റിക്കിനെതിരെയും, അവ കത്തിക്കുന്നതിനെതിരെയുള്ള ഓരോ ചാട്ടവാറടി ആയിരുന്നു പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ ജനശ്രദ്ധ ആകർഷിക്കുന്നതിന് സമൂഹത്തിലേക്കിറങ്ങിച്ചെന്ന ഈ റാലിയിലൂടെ സാധിച്ചു. | |||
'''<u>''പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ''</u>''' | |||
ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്കിന്റെ അളവ് ലോകത്തെല്ലായിടത്തും ദിനംതോറും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനും അതിലുപരി ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാനും വേണ്ടി കുട്ടികളും അധ്യാപകരും ചേർന്ന് പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലി. | |||
'''''<u>പോസ്റ്റർ രചന മത്സരം</u>''''' | |||
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, ഭൂമിയെ സംരക്ഷിക്കുക എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് സ്കൂൾതലത്തിൽ പോസ്റ്റർ രചന മത്സരം നടത്തി. എൽ.പി. വിഭാഗത്തിൽ നിന്നും മൂന്നാം ക്ലാസിലെ അമൽ ദേവിന് ഒന്നാം സ്ഥാനവും, കീർത്തി അനൂപിന് രണ്ടാം സ്ഥാനവും ലഭിച്ചു. യു.പി. വിഭാഗത്തിൽ നിന്നും ഏഴാം ക്ലാസിലെ പാർവതി ഗിരീഷിന് ഒന്നാം സ്ഥാനവും, അഞ്ചാം ക്ലാസിലെ പാർവതി അഭിലാഷിന് രണ്ടാം സ്ഥാനവും ലഭിച്ചു.<br> | |||
<br> | <br> | ||
=== '''''<big><u>പഠനയാത്രകൾ</u></big>''''' === | === '''''<big><u>പഠനയാത്രകൾ</u></big>''''' === | ||