"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9349092439 (സംവാദം | സംഭാവനകൾ) |
9349092439 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 85: | വരി 85: | ||
[[പ്രമാണം:22058 creativecorner2 2025.jpg|പകരം=creative corner|ലഘുചിത്രം|'''സമഗ്രശിക്ഷാ കേരളം കുസാറ്റുമായി ചേർന്ന് നടപ്പാക്കുന്ന 'ക്രിയേറ്റീവ് കോർണർ' പദ്ധതിയുടെ ഉദ്ഘാടനം''' ]] | [[പ്രമാണം:22058 creativecorner2 2025.jpg|പകരം=creative corner|ലഘുചിത്രം|'''സമഗ്രശിക്ഷാ കേരളം കുസാറ്റുമായി ചേർന്ന് നടപ്പാക്കുന്ന 'ക്രിയേറ്റീവ് കോർണർ' പദ്ധതിയുടെ ഉദ്ഘാടനം''' ]] | ||
തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം പാഠാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിനായി സമഗ്രശിക്ഷാ കേരളം കുസാറ്റുമായി ചേർന്ന് നടപ്പാക്കുന്ന 'ക്രിയേറ്റീവ് കോർണർ' പദ്ധതിയുടെ ഉദ്ഘാടനം ജി എച്ച്എസ്എസ് പീച്ചിയിൽ നടന്നു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിഎസ് പ്രിൻസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ വി സജു അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ശ്രീ ഗിരീശൻ. എ.സ്വാഗതം പറഞ്ഞു.DPO ബ്രിജി. കെ. ബി പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ശ്രീ ബാബു തോമസ്, പിടിഎ പ്രസിഡന്റ് ശ്രീ ഹംസ, സി ആർ സി സി ബിൽക്കി ടീച്ചർ, പ്രധാന അധ്യാപിക രേഖ ടീച്ചർ എന്നിവരും സംസാരിച്ചു.പാഠപുസ്തകത്തിനപ്പുറം വിവിധ തൊഴിൽ ബന്ധിത പ്രവർത്തനങ്ങളെ കോർത്തിണക്കി രസകരമായും ക്രിയാത്മകമായും പഠനത്തെ മാറ്റുകയെന്നതാണ് ക്രിയേറ്റീവ് കോർണറിന്റെ ലക്ഷ്യം.പാചകം, ഫാഷൻ ഡിസൈൻ, ഇലക്ട്രിക്കൽ ജോലി, കൃഷി, ഫർണിച്ചർ നിർമാണം, പ്ലമ്പിങ്, എൽ.ഇ.ഡി. ബൾബ് നിർമാണം തുടങ്ങിയവയ്ക്കാണ് ക്രീയേറ്റീവ് കോർണറിൽ പ്രാധാന്യം. | തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം പാഠാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിനായി സമഗ്രശിക്ഷാ കേരളം കുസാറ്റുമായി ചേർന്ന് നടപ്പാക്കുന്ന 'ക്രിയേറ്റീവ് കോർണർ' പദ്ധതിയുടെ ഉദ്ഘാടനം ജി എച്ച്എസ്എസ് പീച്ചിയിൽ നടന്നു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിഎസ് പ്രിൻസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ വി സജു അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ശ്രീ ഗിരീശൻ. എ.സ്വാഗതം പറഞ്ഞു.DPO ബ്രിജി. കെ. ബി പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ശ്രീ ബാബു തോമസ്, പിടിഎ പ്രസിഡന്റ് ശ്രീ ഹംസ, സി ആർ സി സി ബിൽക്കി ടീച്ചർ, പ്രധാന അധ്യാപിക രേഖ ടീച്ചർ എന്നിവരും സംസാരിച്ചു.പാഠപുസ്തകത്തിനപ്പുറം വിവിധ തൊഴിൽ ബന്ധിത പ്രവർത്തനങ്ങളെ കോർത്തിണക്കി രസകരമായും ക്രിയാത്മകമായും പഠനത്തെ മാറ്റുകയെന്നതാണ് ക്രിയേറ്റീവ് കോർണറിന്റെ ലക്ഷ്യം.പാചകം, ഫാഷൻ ഡിസൈൻ, ഇലക്ട്രിക്കൽ ജോലി, കൃഷി, ഫർണിച്ചർ നിർമാണം, പ്ലമ്പിങ്, എൽ.ഇ.ഡി. ബൾബ് നിർമാണം തുടങ്ങിയവയ്ക്കാണ് ക്രീയേറ്റീവ് കോർണറിൽ പ്രാധാന്യം. | ||
== '''പേ വിഷബാധ ബോധവത്കരണ ക്ലാസ്''' == | |||
[[പ്രമാണം:22058 rabbiesclass 2025.jpg|പകരം=RABBIES AWARENESS CLASS GHSS PEECHI|ലഘുചിത്രം|RABBIES AWARENESS CLASS GHSS PEECHI]] | |||
തെരുവ് നായ്ക്കളുടെ കടിയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, വിദ്യാർത്ഥികളിൽ അപകട സാധ്യതകളെക്കുറിച്ചും മുൻകരുതലുകളുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിനായി യൂ.പി. സ്കൂളിൽ പേവിഷം സംബന്ധിച്ച ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ഈ ക്ലാസ് ശാസ്ത്ര അധ്യാപിക ശ്രീമതി സജീന ടീച്ചറുടെ നേതൃത്വത്തിലായിരുന്നു. സ്കൂളിന്റെയും പരിസര പ്രദേശങ്ങളിലെയും തെരുവ് നായ്ക്കളുടെ സാന്നിധ്യം കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുന്ന സാഹചര്യത്തിൽ, അതിനെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പേവിഷത്തിന്റെ വാസ്തവങ്ങളെക്കുറിച്ചും ടീച്ചർ വിശദീകരിച്ചു.പേവിഷം ഒരു വൈറസ് ബാധിതമായ രോഗമാണെന്നും, ഇത് പ്രധാനമായും നായ, പൂച്ച, വവ്വാൽ തുടങ്ങിയ മൃഗങ്ങൾക്കാണ് ബാധിക്കുകയും, അവയിലൂടെ കടിയിലൂടെയോ ആഴത്തിലുള്ള പൊട്ടി പാടുകളിലൂടെയോ മനുഷ്യരിലേക്കു പകരുകയാണെന്നും ക്ലാസിലൂടെ വിദ്യാർത്ഥികളെ ബോധിപ്പിച്ചു.രോഗലക്ഷണങ്ങൾ കാണിച്ചാൽ അതിനായി ഉടൻ ചികിത്സ തേടേണ്ടതിന്റെ ആവശ്യകതയും, പേവിഷം തടയാൻ സ്വീകരിക്കേണ്ട മുൻകരുതൽ മാർഗങ്ങളും ടീച്ചർ വിശദമായി അവതരിപ്പിച്ചു. | |||