"കാദരിയ യു.പി.എസ് പള്ളി സ്ട്രീറ്റ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27: വരി 27:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം പാലക്കാട് മുനിസിപ്പാലിട്ടീയില്‍ വാര്‍ഡ് 42 ല്‍ സ്ഥിതി ചെയ്യുന്നു, 1948-ല്‍ സ്ഥാപിതമായ ഈ സ്കൂളിന്റെ മാനേജര്‍  
ഈ വിദ്യാലയം പാലക്കാട് മുന്സിപ്പാലിറ്റിയിൽ  വാര്‍ഡ് 42 ല്‍ സ്ഥിതി ചെയ്യുന്നു, 1948-ല്‍ സ്ഥാപിതമായ ഈ സ്കൂളിന്റെ മാനേജര്‍  
ശ്രീമതി എം കെ മുംതാസ് ഹസീന അവര്‍കള്‍ ആണ്, പള്ളിതെരുവ്, പട്ടിക്കര, സുന്ദരം കോളനി, ചടനാംക്കുരിശശി എന്നിവടങ്ങളില്‍നിന്നുള്ള കുട്ടികള്‍  
ശ്രീമതി എം കെ മുംതാസ് ഹസീന അവര്‍കള്‍ ആണ്.പള്ളിത്തെരുവ്  പട്ടിക്കര, സുന്ദരം കോളനി, ചാടാനാംകുറിശ്ശി  എന്നിവിടങ്ങളിൽ  നിന്നുള്ള 
ഇവിടെ പഠിക്കുന്നു, കൂടാതെ സമ്മീപപ്രദേശതുള്ള അനാഥ മനദിരതിലുള്ള ഏതാനും കുട്ടികളും ഇവിടെ പഠിക്കുന്നു.
കുട്ടികള്‍  
 
ഇവിടെ പഠിക്കുന്നു, കൂടാതെസമീപപ്രദേശത്തെ
അനാഥമന്ദിരങ്ങളിലെ  കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
*  12 സെന്റ്‌ സ്ഥലം  
*  12 സെന്റ്‌ സ്ഥലം  

23:46, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കാദരിയ യു.പി.എസ് പള്ളി സ്ട്രീറ്റ് പാലക്കാട്
വിലാസം
പള്ളിത്തെരുവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201721650





ചരിത്രം

ഈ വിദ്യാലയം പാലക്കാട് മുന്സിപ്പാലിറ്റിയിൽ വാര്‍ഡ് 42 ല്‍ സ്ഥിതി ചെയ്യുന്നു, 1948-ല്‍ സ്ഥാപിതമായ ഈ സ്കൂളിന്റെ മാനേജര്‍ ശ്രീമതി എം കെ മുംതാസ് ഹസീന അവര്‍കള്‍ ആണ്.പള്ളിത്തെരുവ് പട്ടിക്കര, സുന്ദരം കോളനി, ചാടാനാംകുറിശ്ശി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നു, കൂടാതെസമീപപ്രദേശത്തെ

അനാഥമന്ദിരങ്ങളിലെ  കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

  • 12 സെന്റ്‌ സ്ഥലം
  • കിണര്‍, പൈപ്പുവെള്ളം
  • വൃത്തിയുള്ള ശുചിമുറികള്‍
  • ചെറിയ കളിസ്ഥലം
  • വായുസഞ്ചാരമുള്ള ക്ലാസ്സ്‌ മുറികള്‍
  • കമ്പ്യൂട്ടര്‍, ടി വി , വി സി ഡി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ദിനാചരണം

മാനേജ്മെന്റ്

  • ശ്രീമതി എം കെ മുംതാസ് ഹസീന

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ബാലകൃഷ്ണന്‍ മാസ്റ്റര്‍
  • സുന്ദരേശന്‍ മാസ്റ്റര്‍
  • ബഷീര്‍ മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി