"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 44: വരി 44:
== '''ഹെലൻ കെല്ലർ ദിനാചരണം സംഘടിപ്പിച്ചു(27/06/25)''' ==

കൊടുവള്ളി: കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഹെലൻ കെല്ലർ ദിനാചരണം പ്രധാനാധ്യാപകൻ പി.ടി.മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ. എൻ.ബഷീർ ഹെലൻ കെല്ലർ അനുസ്മരണം നടത്തി. എസ്എംസി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര അധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് അഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി വി.സുബൈദ, പി.നിഷ, കെ. ഷിദ സുധർമ്മൻ, എ.എ.ദിവ്യ, എം.വി.ഹൈദ്രോസ്, ഇ.പി. അബു താഹിർ, എം.കെ.ബാബു എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാർഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. പ്രത്യേക വീഡിയോ പ്രദർശനവും നടത്തി.

== '''ലോക ഡോക്ടർ ദിനത്തിൽ ഡോക്ടറെ ആദരിച്ചു(01/07/25)''' ==
ജൂലൈ 1 ഡോക്ടർ ദിനത്തിൽ കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ ആതുര സേവനരംഗത്ത് പ്രഗൽഭനായ ഡോക്ടർ അബ്ദുള്ളയെ ആദരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ മുസ്തഫ മാഷ് പൊന്നാട അണിയിച്ചു. ജെ ആർ സി അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ ക്ലബ്ബ് കൺവീനർ  ഭാഗ്യ നന്ദ ഡോക്ടർക്ക് നൽകി. ജെ ആർ സി കൗൺസിലർമാരായ അബ്ദു റഹ്മാന് സർ, റസിയ ടീച്ചർ അശ്വതി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ  അധ്യാപകരായ സുബൈദ ടീച്ചർ ബഷീർ സാർ ഹൈദ്രോസാർ ബാബു മാഷ്, നിഷ ടീച്ചർ,റീഷ ടീച്ചർ എന്നിവർ സംബന്ധിച്ചു. തുടർന്ന് കേഡറ്റുകൾ ഡോക്ടറുമായി സംവദിച്ചു.

== '''അവാർഡ് ജേതാക്കളായ അധ്യാപകരെ അനുമോദിച്ചു''' '''(08/07/25)''' ==

കെ ബാലകൃഷ്ണൻ മാസ്റ്റർ സ്മാരക അധ്യാപക അവാർഡ് ജേതാക്കളായ കെ ഫിർദാസ് ബാനു ,കെ ഹരിത എന്നീ അധ്യാപകരെ കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു . സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് മുസ്തഫ അധ്യക്ഷനായി , ഉപഹാര സമർപ്പണം നടത്തി. അനുമോദനം ഏറ്റുവാങ്ങിയ അധ്യാപകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. സീനിയർ അസിസ്റ്റൻറ് അഹമ്മദ് അഷ്റഫ് ,യുപി സീനിയർ പി നിഷ ,എസ്ആർ ജി കൺവീനർമാരായ ബഷീർ കെ എൻ ,ഹൈദ്രോസ്  എം വി  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  സ്റ്റാഫ് സെക്രട്ടറി സുബൈദ വി സ്വാഗതവും ജോയിൻ സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.